ഇമ്രാൻ വീഴുമോ, വാഴുമോ? സുപ്രീംകോടതിയുടെ നിർണായക തീരുമാനം കാത്ത് പാകിസ്താൻ
ഇസ്ലാമാബാദ്: ഭരണപ്രതിസന്ധിയും പ്രതിപക്ഷത്തിന്റെ നിരന്തര സമ്മർദ്ദവും നിലനിൽക്കേ സുപ്രീംകോടതിയുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണ് പാകിസ്താൻ. പാർലമെന്റ് പിരിച്ചുവിട്ട് വീണ്ടും തിരഞ്ഞെടുപ്പ് നടത്താനുളള പ്രസിഡന്റ് ആരിഫ് ആൽവിയുടെ തീരുമാനം കോടതി ...



