പെൺകുട്ടികൾ അപ്രത്യക്ഷമാകുന്നു; കുടുംബങ്ങൾ ഭീതിയിൽ; പാക് ഭരണകൂടത്തിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പെൺകുട്ടികൾ അപ്രത്യക്ഷമാകുന്നു; കുടുംബങ്ങൾ ഭീതിയിൽ; പാക് ഭരണകൂടത്തിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 24, 2021, 08:22 am IST
FacebookTwitterWhatsAppTelegram

കറാച്ചി: പാകിസ്താനിലെ പെൺകുട്ടികളുടെ തട്ടിക്കൊണ്ടുപോകലും കാണാതാകലും അതിഭീകരമെന്ന് സുപ്രീംകോടതി. ഇത്തരം കേസുകൾ നിരന്തരം വർദ്ധിച്ചിട്ടും കുടുംബ ങ്ങളുടെ പരാതികൾ വന്നിട്ടും ഒരു നടപടിയും എടുക്കാത്ത ഭരണകൂടത്തിനെതിരെ സുപ്രീംകോടതി രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. ഭരണകൂടം പൊതുജനങ്ങളുടെ സുരക്ഷയ്‌ക്കായി എന്താണ് ചെയ്യുന്നതെന്നും കോടതി ചോദിച്ചു.

‘കാണാതാകലിനോടും തട്ടിക്കൊണ്ടുപോകുന്നതിനോടും ഭരണകൂടം കാണിക്കുന്നത് കപടമായ കണ്ണീരൊഴുക്കലാണ്. പരിശോധിച്ചുവരുമ്പോൾ ഭരണപരമായി ഇത്തരം ക്രിമിനൽ കുറ്റങ്ങൾക്കെതിരെ ഫലപ്രദമായി ഒരു നടപടികളും എടുക്കുന്നില്ല എന്ന് ബോധ്യപ്പെട്ടി രിക്കുന്നു.’ സുപ്രീംകോടതിയുടെ ഡിവിഷൻ ബഞ്ചാണ് ഇമ്രാൻ ഭരണകൂടത്തിനെ ശാസിച്ചത്. ജസ്റ്റീസ് മുഹമ്മദ് കരീം ഖാൻ ആഖായാണ് രൂക്ഷ വിമർശനം നടത്തിയത്.

പാക് പാർലമെന്റ് ഭീകരതയ്‌ക്കെതിരേയും തട്ടിക്കൊണ്ടുപോകലിനെതിരേയും ഇതുവരെ ഒരു നിയമവും പാസാക്കിയിട്ടില്ല. ഇത് ഒരു തരത്തിലും അംഗീകരിക്കാനാവില്ല. പലതവണ പെൺകുട്ടികളെ കാണാതാകുന്നതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഭരണകൂടത്തിന് നിർദ്ദേശം നൽകിയിട്ടും പാലിക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. ഷിയാ വിഭാഗം നൽകിയ ഹർജി പരിഗണിച്ചുകൊണ്ടാണ് കോടതി ഭരണകൂടത്തിനെതിരെ ശക്തമായി പ്രതികരിച്ചത്.

Tags: PAK-SUPREME COURT
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies