pak-UN - Janam TV
Friday, November 7 2025

pak-UN

എല്ലാം നിയന്ത്രിക്കുന്നത് ഭീകരർ; വികസനം സ്വപ്‌നം കാണാൻ പോലുമാകാതെ പാകിസ്താൻ; ഐക്യരാഷ്‌ട്ര സഭയിൽ യാചനയുമായി ഇമ്രാൻഖാൻ

ന്യൂയോർക്ക്: ഭീകരത തിരിച്ചടിക്കുന്നതിന്റെ പ്രതിസന്ധിയിൽ നട്ടം തിരിഞ്ഞ് പാകിസ്താൻ. അഫ്ഗാൻ വിഷയത്തിലടക്കം ഒന്നും ചെയ്യാനാകാത്ത പാക് ഭരണകൂടത്തെ നിയന്ത്രിക്കുന്നത് ഭീകരരാണെന്നത് തുറന്നു സമ്മതിക്കുകയാണ് ഇമ്രാൻഖാൻ. കടുത്ത സാമ്പത്തിക ...

പാകിസ്താൻ മതന്യൂനപക്ഷങ്ങളുടെ ശ്മശാന ഭൂമി: യു.എന്നിൽ പാകിസ്താനെതിരെ തെളിവുനിരത്തി വീണ്ടും ഇന്ത്യ

ജനീവ: പാകിസ്താൻ എന്നും മതന്യൂനപക്ഷങ്ങളുടെ രക്തം വീഴുന്ന ഭൂമിയാണെന്ന് ഇന്ത്യ.  ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ വിഭാഗം യോഗത്തിലാണ് ഇന്ത്യ ശക്തമായ ആരോപണം ഉന്നയിച്ചത്.   ഇസ്ലാമാബാദ് അക്രമത്തെ സ്ഥാപനവൽക്കരിച്ചിരിക്കുന്ന ...

മാദ്ധ്യമങ്ങളല്ല, ഭരണകൂടമാണ് അപകടത്തില്‍: മനുഷ്യാവകാശ പ്രശ്‌നത്തില്‍ മലക്കം മറിഞ്ഞ് ഇമ്രാന്‍ഖാന്‍

ഇസ്ലാമാബാദ്: പാകിസ്താനില്‍ മാദ്ധ്യമങ്ങള്‍ക്ക് മേല്‍ യാതൊരു നിയന്ത്രണങ്ങളുമില്ലെന്ന് ഇമ്രാന്‍ഖാന്‍. ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ സംഘടനയുടെ പരാമര്‍ശത്തെ തുടര്‍ന്നാണ് ഇമ്രാന്‍ഖാന്റെ മലക്കം മറിച്ചില്‍. പാകിസ്താനില്‍ മാദ്ധ്യമങ്ങളുടെ ഉത്തരവാദി ത്വക്കുറവാണ് ...

പാകിസ്താനില്‍ മാദ്ധ്യമപ്രവര്‍ത്തകരേയും മനുഷ്യാവകാശ പ്രവര്‍ത്തകരേയും ആക്രമിക്കുന്നു; ആശങ്ക രേഖപ്പെടുത്തി ഐക്യരാഷ്‌ട്ര സഭ

ജനീവ: പാകിസ്താനില്‍ മാദ്ധ്യമപ്രവര്‍ത്തകര്‍ക്കും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും നേരെ നടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമെന്ന് ഐക്യരാഷ്ട്ര സഭ. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സംരക്ഷണ വിഭാഗമാണ് ആശങ്കയും അതൃപ്തിയും രേഖപ്പെടുത്തി യിരിക്കുന്നത്. ...

ഐക്യരാഷ്‌ട്ര മനുഷ്യാവകാശ സമിതിയിലേക്ക് മത്സരിക്കാന്‍ അനുവാദം തേടി പാകിസ്താന്‍

ഇസ്ലാമാബാദ്: മനുഷ്യവാകാശ ലംഘനങ്ങളുടെ പേരില്‍ ആഗോള തലത്തില്‍ പ്രതിഛായ നഷ്ടപ്പെട്ടിട്ടും ഐക്യരാഷ്ട്രസഭയിലേക്ക് മത്സരിക്കാന്‍ ഒരുങ്ങി പാകിസ്താന്‍. ഐക്യരാഷ്ട്ര സഭയുടെ ദക്ഷിണേഷ്യന്‍ വിഭാഗത്തിലെ പ്രതിനിധിയാകാനുള്ള തെരഞ്ഞെടുപ്പിലേക്കാണ് പാകിസ്താന്‍ മത്സരിക്കാന്‍ ...