എല്ലാം നിയന്ത്രിക്കുന്നത് ഭീകരർ; വികസനം സ്വപ്‌നം കാണാൻ പോലുമാകാതെ പാകിസ്താൻ; ഐക്യരാഷ്ട്ര സഭയിൽ യാചനയുമായി ഇമ്രാൻഖാൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

എല്ലാം നിയന്ത്രിക്കുന്നത് ഭീകരർ; വികസനം സ്വപ്‌നം കാണാൻ പോലുമാകാതെ പാകിസ്താൻ; ഐക്യരാഷ്‌ട്ര സഭയിൽ യാചനയുമായി ഇമ്രാൻഖാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 17, 2022, 08:10 am IST
FacebookTwitterWhatsAppTelegram

ന്യൂയോർക്ക്: ഭീകരത തിരിച്ചടിക്കുന്നതിന്റെ പ്രതിസന്ധിയിൽ നട്ടം തിരിഞ്ഞ് പാകിസ്താൻ. അഫ്ഗാൻ വിഷയത്തിലടക്കം ഒന്നും ചെയ്യാനാകാത്ത പാക് ഭരണകൂടത്തെ നിയന്ത്രിക്കുന്നത് ഭീകരരാണെന്നത് തുറന്നു സമ്മതിക്കുകയാണ് ഇമ്രാൻഖാൻ. കടുത്ത സാമ്പത്തിക പ്രതിസന്ധികളും അന്താരാഷ്‌ട്ര തലത്തിലെ നിയന്ത്രണങ്ങളും കാരണം നേരിട്ട് ഐക്യരാഷ്‌ട്രസഭയുടെ സഹായമാണ് പാക് പ്രധാനമന്ത്രി അഭ്യർത്ഥിച്ചിരിക്കുന്നത്.

അതിർത്തികടന്നുള്ള ഭീകരതയ്‌ക്ക് എല്ലാ സഹായവും നൽകിവരുന്ന പാകിസ്താനെതിരെ ഭീകരർ തിരിയുന്നതിന്റെ ആശങ്കയാണ് ഇമ്രാൻ ഖാൻ പങ്കുവെച്ചത്. പാക് ഭരണകൂട ത്തിനായി രക്ഷാസമിതിയിൽ സ്ഥിരം പ്രതിനിധി ഉമർ സിദ്ദിഖിയാണ് പ്രതിസന്ധി വിവരിച്ചത്. കഴിഞ്ഞ ഒരു വർഷത്തിനിടെ അഫ്ഗാൻ അതിർത്തിയിൽ പാക് സൈന്യത്തിന് നേരെ നിരവധി ആക്രമണങ്ങൾ നടന്നെന്നും സിദ്ദിഖി തുറന്ന് സമ്മതിക്കുന്നു.ടിടിപി, ജമാഅത്ത ഉൾ എഹ്രാദ് എന്നീ സംഘങ്ങളുടെ പേരെടുത്ത് പറഞ്ഞാണ് വിമർശനം. നൂറിലേറെ ആക്രമണം നടന്നെന്നാണ് റിപ്പോർട്ട്.

അഫ്ഗാന്റെ മണ്ണ് ഒരു തരത്തിലുള്ള ഭീകരരുടേയും മണ്ണാകരുതെന്ന ഐക്യരാഷ്‌ട്രസഭയുടെ പ്രഖ്യാപിത നയം ശക്തമായി നടപ്പാക്കണമെന്നും പാകിസ്താൻ അഭ്യർത്ഥിച്ചു. ഭീകര സംഘടനകൾക്കെതിരെ അമേരിക്ക നടപടി സ്വീകരിക്കുമെന്ന് അറിയിച്ചെങ്കിലും തങ്ങൾക്ക് അത് സഹായമായി വരുന്നില്ലെന്നും പാകിസ്താൻ ആരോപിച്ചു. പാകിസ്താനിലെ അതിർത്തി മേഖലയിൽ ചൈന നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങളും ഭീകരർ പലതവണ ആക്രമണം നടത്തി നിർത്തിവച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് ഇമ്രാൻ പരസ്യമായി രംഗത്തെത്തിയിട്ടുള്ളത്.

Tags: PAK-Terrorismpak-UN
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies