pakistan flood - Janam TV
Saturday, November 8 2025

pakistan flood

പാകിസ്താനിൽ കനത്ത മഴ: 657 മരണം , ആയിരത്തോളം പേർക്ക് ഗുരുതരമായി പരിക്കേറ്റു

ഇസ്ലാമാബാദ്: പാകിസ്താനിൽ പെയ്യുന്ന കനത്ത മഴയിൽ 657 പേർ കൊല്ലപ്പെട്ടു, 929 പേർക്ക് പരിക്കേറ്റതായി പാകിസ്താന്റെ ദേശീയ ദുരന്ത നിവാരണ അതോറിറ്റി (എൻ‌ഡി‌എം‌എ) തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തു. ...

പ്രളയം തകർത്ത പാകിസ്താനിൽ ബോട്ടുകൾ ഉപയോഗിച്ച് രക്ഷാപ്രവർത്തനം തുടരുന്നു ; ദുരിതത്തിലായത് 3 ദശലക്ഷം ആളുകൾ-Pakistan  Flood

ഇസ്ലാമാബാദ് : പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലെ വെള്ളപ്പൊക്ക ബാധിത മേഖലകളിൽ രക്ഷാപ്രവർത്തനം തുടരുന്നു. ബോട്ടുകളിൽ ഉൾപ്പെടെ സഞ്ചരിച്ചാണ് സന്നദ്ധപ്രവർത്തകർ രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നത്. ഈ പ്രദേശങ്ങളിലെ ഭൂരിഭാഗം ആളുകളും ...

പ്രളയക്കെടുതിയിൽ  പെട്ട പാകിസ്താന് സഹായവുമായി ദുബായ്; സഹായധനം പ്രഖ്യാപിച്ചു

ദുബായ് ; പാകിസ്താന് അഞ്ച് കോടി ദിർഹം സഹായം പ്രഖ്യാപിച്ച് ദുബായ് ഭരണാധികാരി. ദുരിത മേഖലകളിലെ കുടുംബങ്ങൾക്ക് ഭക്ഷണം എത്തിക്കുക എന്നതായിരിക്കും പ്രധാന ലക്ഷ്യം. വിവിധ സംഘടനകളുടെ ...

പാകിസ്താനിലെ വെള്ളപ്പൊക്കം; മുപ്പത് ലക്ഷം കുട്ടികൾ ദുരിതത്തിൽ; മാനുഷിക സഹായം ആവശ്യമെന്ന് യുണൈറ്റഡ് നേഷൻസ് ചിൽഡ്രൻസ് ഫണ്ട്- Pakistan Flood

ഇസ്ലാമാബാദ്: നിലയ്ക്കാതെ പെയ്യുന്ന കനത്ത മഴയെ തുടർന്ന് വിനാശകരമായ വെള്ളപ്പൊക്ക ദുരിതത്തിലാണ് പാകിസ്താൻ. ജൂലൈ പകുതിയോടെ ആരംഭിച്ച കനത്ത മഴ രാജ്യത്തുടനീളം വലിയ നാശനഷ്ടങ്ങൾ സൃഷ്ടിച്ചു. 116 ...

വെളളപ്പൊക്കത്തിൽ നിന്ന് കരകയറാനാവാതെ പാകിസ്താൻ; ദുരിതമനുഭവിക്കുന്ന ജനതയ്‌ക്ക് സഹായഹസ്തവുമായി ഇന്ത്യ

ന്യൂഡൽഹി : വെള്ളപ്പൊക്കത്തിൽ പെട്ട് കിടക്കുന്ന പാകിസ്താന് കരകയറാൻ കൈത്താങ്ങാവാൻ ഒരുങ്ങി ഇന്ത്യ. അയൽ രാജ്യത്തേക്ക് സഹായം അയയ്ക്കുന്നത് ഇന്ത്യയുടെ പരിഗണനയിലുണ്ടെന്ന് ഉന്നത വൃത്തങ്ങൾ അറിയിച്ചു. ദുരിതം ...