കുഞ്ഞിന്റെ മൃതദേഹം മറന്നുവച്ച് പാക് വിമാനം പറന്നുയർന്നു; കാൻസറിനോട് പൊരുതി മരിച്ച ആറുവയസുകാരന്റെ മാതാപിതാക്കളെ ചതിച്ച് എയർലൈൻസ്
ഇസ്ലാമാബാദ്: ആറുവയസുകാരന്റെ മൃതദേഹം മറന്നുവച്ച് മാതാപിതാക്കളെ വിമാനം കയറ്റിവിട്ട് പാകിസ്താൻ എയർലൈൻസ് PIA. ഇസ്ലാമാബാദിൽ നിന്ന് സ്കാർദുവിലേക്ക് പോകുമ്പോഴാണ് മൃതദേഹം എയർപോർട്ടിൽ മറന്നുവച്ചത്. കുട്ടിയുടെ ഭൗതികദേഹം ഇസ്ലാമാബാദ് ...



