പാക് വിമാനത്തിനുള്ളിൽ പരാക്രമം കാണിച്ച് യാത്രക്കാരൻ; ജനൽച്ചില്ലുകൾ തകർക്കാൻ ശ്രമിച്ചയാളെ പിടിച്ചുകെട്ടി
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പാക് വിമാനത്തിനുള്ളിൽ പരാക്രമം കാണിച്ച് യാത്രക്കാരൻ; ജനൽച്ചില്ലുകൾ തകർക്കാൻ ശ്രമിച്ചയാളെ പിടിച്ചുകെട്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 19, 2022, 05:56 pm IST
FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ്: പറന്നുയർന്ന വിമാനത്തിനുള്ളിൽ പരാക്രമം കാണിച്ച് യാത്രക്കാരൻ. പാകിസ്താൻ ഇന്റർനാഷണൽ എയർലൈൻസിന്റെ പെഷവാറിൽ നിന്നും ദുബായിലേക്ക് യാത്ര ചെയ്ത ആളാണ് വിമാനത്തിനുള്ളിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ഇയാൾ വിമാനത്തിന്റെ ജനൽ ചില്ലുകൾ തകർക്കാൻ ശ്രമിക്കുകയും സീറ്റുകളിൽ ചവിട്ടുകയും ജീവനക്കാരുമായി വാക്കേറ്റമുണ്ടാക്കിയതായും ദൃക്‌സാക്ഷികൾ വ്യക്തമാക്കി.

ഇയാൾ പികെ-283 വിമാനത്തിൽ മുട്ടുകുത്തി പ്രാർത്ഥിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് സംഭവങ്ങളാരംഭിച്ചത്. യാത്രക്കാർ ബഹളം വെച്ചതോടെ ബലം പ്രയോഗിച്ച് തിരികെ സീറ്റിലിരുത്താൻ ശ്രമിച്ചെങ്കിലും ഇയാൾ ഇതിനോടൊന്നും സഹകരിച്ചില്ല. തുടർന്നാണ് ഇയാൾ സീറ്റിന് മുകളിലൂടെ നടന്നതും ജനൽച്ചില്ലുകൾ ചവിട്ടി പൊട്ടിക്കൻ ശ്രമിച്ചതും.

Passenger tries to break a cabin window of a #Pakistan International Airlines Airbus A320 bound from #Peshawar to #Dubai. pic.twitter.com/JNy6XjEAMS

— Yusra Askari (@YusraSAskari) September 19, 2022

യാത്രയിലുടനീളം ആക്രമണം തുടർന്നതിനെ തുടർന്നാണ് ജീവനക്കാർ യാത്രക്കാരനെ കെട്ടിയിട്ടത്. തുടർന്ന് ദുബായിലെത്തിയതോടെ ഇയാളെ കസ്റ്റഡിലെടുത്തു. സെപ്റ്റംബർ 14-നാണ് സംഭവം നടന്നത്. യാത്രക്കാരനെ കരിമ്പട്ടികയിൽ പെടുത്തിയതായി വിമാനകമ്പനി അറിയിച്ചിട്ടുണ്ട്.

Tags: pakistan international airlines
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies