കുഞ്ഞിന്റെ മൃതദേഹം മറന്നുവച്ച് പാക് വിമാനം പറന്നുയർന്നു; കാൻസറിനോട് പൊരുതി മരിച്ച ആറുവയസുകാരന്റെ മാതാപിതാക്കളെ ചതിച്ച് എയർലൈൻസ് 
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കുഞ്ഞിന്റെ മൃതദേഹം മറന്നുവച്ച് പാക് വിമാനം പറന്നുയർന്നു; കാൻസറിനോട് പൊരുതി മരിച്ച ആറുവയസുകാരന്റെ മാതാപിതാക്കളെ ചതിച്ച് എയർലൈൻസ് 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 11, 2024, 08:15 pm IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമാബാദ്: ആറുവയസുകാരന്റെ മൃതദേഹം മറന്നുവച്ച് മാതാപിതാക്കളെ വിമാനം കയറ്റിവിട്ട് പാകിസ്താൻ എയർലൈൻസ് PIA. ഇസ്ലാമാബാദിൽ നിന്ന് സ്കാർദുവിലേക്ക് പോകുമ്പോഴാണ് മൃതദേഹം എയർപോർട്ടിൽ മറന്നുവച്ചത്. കുട്ടിയുടെ ഭൗതികദേഹം ഇസ്ലാമാബാദ് വിമാനത്താവളത്തിൽ തന്നെയിരിക്കുകയാണെന്ന് അറിയാതെ മാതാപിതാക്കൾ സ്കാർ​ദുവിലെത്തി.

ആറ് വയസുള്ള മുജ്താബ കഴിഞ്ഞ വെള്ളിയാഴ്ചയാണ് മരിച്ചത്. അർബുദത്തെ തുടർ‌ന്ന് നീണ്ടനാളത്തെ ചികിത്സയ്‌ക്കൊടുവിലായിരുന്നു അന്ത്യം. മകന്റെ ചികിത്സയ്‌ക്ക് വേണ്ടിയായിരുന്നു കുടുംബം ഇസ്ലാമാബാദിലെത്തിയത്. കുഞ്ഞ് മരിച്ചതോടെ ജന്മനാട്ടിലെത്തി സംസ്കാരചടങ്ങുകൾ നടത്താൻ മാതാപിതാക്കൾ തീരുമാനിച്ചു. റോഡ് മാർഗമാണെങ്കിൽ 24 മണിക്കൂർ വേണ്ടി വരുമെന്നതിനാലാണ് വിമാനത്തിൽ യാത്ര തിരിക്കാൻ മാതാപിതാക്കൾ തീരുമാനിച്ചത്.

ഇസ്ലാമാബാദ് എയർപോർട്ടിലെത്തിയ അവർ പാകിസ്താൻ ഇന്റർനാഷണൽ എയർലൈൻസിൽ കാർ​ഗോ വഴി മൃതദേഹം അയക്കുന്നതിന് വേണ്ട പ്രക്രിയകൾ പൂർത്തിയാക്കിയിരുന്നു. ഔദ്യോ​ഗിക നടപടിക്രമങ്ങൾക്ക് ശേഷം അവർ വിമാനത്തിൽ കയറി. 9 മണിക്ക് പുറപ്പെട്ട വിമാനം ഒരു മണിക്ക് സ്കാർ​ദുവിൽ എത്തുകയും ചെയ്തു. ഉച്ചയ്‌ക്ക് രണ്ട് മണിയോടെയാണ് ആ ദാരുണ സത്യം അവർ തിരിച്ചറിഞ്ഞത്. മാതാപിതാക്കൾ തിരികെ വന്നെങ്കിലും മകന്റെ മൃതദേഹം അപ്പോഴും ഇസ്ലാമാബാദ് എയർപോർട്ടിലാണ്. ഇതോടെ പൊട്ടിക്കരഞ്ഞുപോയ ദമ്പതികൾക്ക് പിന്നീട് എന്തുചെയ്യമെന്ന് പോലും അറിയില്ലായിരുന്നു.

ദമ്പതികളുടെ വീട്ടുകാർ കാര്യങ്ങളറിഞ്ഞതോടെ ഉടൻ തന്നെ സ്കാർ​ദു എയർപോർട്ടിലെത്തുകയും PIA എയർലൈൻസിനെതിരെ ശക്തമായി പ്രതിഷേധിക്കുകയും ചെയ്തു. വലിയ വിമർശനം നേരിട്ടതോടെ ക്ഷമാപണം നടത്തി, മൃതദേഹം സ്കാർ​ദുവിലെത്തിക്കുകയായിരുന്നു.

സ്കാർ​ദുവിലെ ഖർമാം​ഗ് ജില്ലയിലെ കാട്ഷി ​ഗ്രാമവാസികളാണ് കുടുംബം. ജന്മനാട്ടിൽ വിദ​ഗ്ധ ചികിത്സ ലഭ്യമാകാത്തതിനാലാണ് മകനെയും കൂട്ടി ഇസ്ലാമാബാദിലെ റാവൽപിണ്ടിയിലേക്ക് എത്തിയത്. ആഴ്ചകളോളം ബെനാസീർ ഭൂട്ടോ ആശുപത്രിയിൽ കഴിഞ്ഞെങ്കിലും ആറുവയസുകാരൻമരണത്തിന് കീഴടങ്ങുകയായിരുന്നു. മകന് ഏറ്റവും നല്ല യാത്രയയപ്പ് നൽകാനായിരുന്നു മാതാപിതാക്കൾ നാട്ടിലേക്ക് തിരിച്ചത്. എന്നാൽ പാക് അന്താരാഷ്‌ട്ര എയർലൈൻസ് കമ്പനിയായ PIA വീഴ്ച വരുത്തുകയായിരുന്നു.

Tags: Pakistandead bodypakistan international airlinesPIA
Share
Tweet
SendShare

More News from this section

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

Latest News

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies