ഇമ്രാൻ ഖാന്റെ അധികാരമോഹത്തിന് തിരിച്ചടി; പാർലമെന്റ് പിരിച്ചുവിട്ടത് പാക് സുപ്രീംകോടതി റദ്ദാക്കി; അവിശ്വാസപ്രമേയത്തിന്റെ വോട്ടെടുപ്പ് നടത്താഞ്ഞത് ഭരണഘടനാ വിരുദ്ധമെന്നും കോടതി
ഇസ്ലാമാബാദ്: പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് തിരിച്ചടി. ഇമ്രാനെതിരായ അവിശ്വാസ പ്രമേയത്തിൽ വോട്ടെടുപ്പ് നിഷേധിച്ച ഡെപ്യൂട്ടി സ്പീക്കർ ഖാസിം സൂരിയുടെ നടപടി പാക് സുപ്രീം കോടതി റദ്ദാക്കി. ...


