ഇമ്രാൻ ഖാനെതിരായ അവിശ്വാസനോട്ടീസ് തള്ളിയത് തെറ്റ്; രാജ്യ താൽപര്യം നോക്കണമെന്ന് പാക് സുപ്രീംകോടതി; കോടതിയ്ക്ക് പുറത്ത് പ്രതിഷേധവുമായി തടിച്ചു കൂടി ജനങ്ങൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇമ്രാൻ ഖാനെതിരായ അവിശ്വാസനോട്ടീസ് തള്ളിയത് തെറ്റ്; രാജ്യ താൽപര്യം നോക്കണമെന്ന് പാക് സുപ്രീംകോടതി; കോടതിയ്‌ക്ക് പുറത്ത് പ്രതിഷേധവുമായി തടിച്ചു കൂടി ജനങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 7, 2022, 05:42 pm IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമാബാദ്; പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരായ അവിശ്വാസ പ്രമേയയത്തിന് അനുമതി നിഷേധിച്ച ഡെപ്യൂട്ടി സ്പീക്കർ ഖാസിം സൂരിയുടെ നടപടി തെറ്റാണെന്ന് പാക് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഉമർ അതാ ബാന്ദ്യാൽ. ഡെപ്യൂട്ടി സ്പീക്കറുടെ നടപടി പ്രഥമദൃഷ്ട്യാ ആർട്ടിക്കിൾ 95 ന്റെ ലംഘനമാണെന്ന് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. ഡെപ്യൂട്ടി സ്പീക്കറുടെ ഉത്തരവിൽ ഒപ്പിടാത്തത് എന്താണെന്ന് സുപ്രീംകോടതി ആരാഞ്ഞു. വിദേശകാര്യമന്ത്രി മന്ത്രിസഭയിൽ ഹാജരാകാതിരുന്നതിനേയും കോടതി ചോദ്യം ചെയ്തതായാണ് റിപ്പോർട്ട്. 90 ദിവസത്തോളം രാജ്യം നിസ്സഹായരായി കഴിഞ്ഞുവെന്ന് പാക് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

വിദേശ ശക്തികളുടെ പ്രേരണയാൽ കൊണ്ടുവന്ന അവിശ്വാസ പ്രമേയം വോട്ടിനിടുന്നതിൽ നിന്നും പിൻമാറുകയാണെന്നായിരുന്നു ഡെപ്യൂട്ടി സ്പീക്കർ അറിയിച്ചിരുന്നത്.പാർലമെന്റ് പിരിച്ചുവിട്ടതിന് എതിരായ ഒന്നിലധികം ഹർജികളിൽ വാദം തുടരുകയാണ്. അവിശ്വാസ പ്രമേയത്തിന് അനുമതി നിഷേധിച്ച ദേശീയ അസംബ്ലിയുടെ മിനിറ്റ്‌സ് ഹാജരാക്കാൻ ആവശ്യപ്പെട്ടായിരുന്നു ഇന്നലെ കോടതി പിരിഞ്ഞത്.

കേസിന്റെ അന്തിമ വിധി ഇന്ന് രാത്രി 8 മണിയോടെ പറയുമെന്ന് സുപ്രീം കോടതി അറിയിച്ചു. തുടർച്ചയായ അഞ്ചാം ദിവസമാണ് സുപ്രീംകോടതി കേസ് പരിഗണിക്കുന്നത്. അന്തിമ വിധി പുറപ്പെടുവിക്കുന്നതിന് മുന്നോടിയായി സുപ്രീം കോടതിയിൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ഇമ്രാൻ ഖാന്റെ ഭാവി അറിയാനായി നിരവധി പേരാണ് കോടതി പരിസരങ്ങളിൽ തടിച്ചു കൂടിയിരിക്കുന്നത്. പാക് പ്രധാനമന്ത്രിയ്‌ക്കെതിരായ മുദ്രാവാക്യം കൊണ്ട് കലുഷിതമായിരിക്കുകയാണ് പാക് സുപ്രീം കോടതി പരിസരം.

പ്രതിസന്ധിയിൽ ഇടക്കാല ഉത്തരവ് വേണമെന്ന ആവശ്യം കഴിഞ്ഞ ദിവസം സുപ്രീം കോടതി നിരാകരിച്ചിരുന്നു. സുപ്രീംകോടതിയിലെ മുഴുവൻ ജഡ്ജിമാരും ഉൾപ്പെട്ട ബെഞ്ച് വാദം കേൾക്കണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാൽ കോടതി ഇതും അംഗീകരിച്ചില്ല. പകരം ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് വാദം കേൾക്കുന്നത്.

ഭരണഘടനാ ലംഘനം സുപ്രീം കോടതി കണ്ടെത്തിയാൽ ഇമ്രാന്റെ കസേര തെറിക്കുമെന്നാണ് വിലയിരുത്തൽ. പാർലമെന്റ് പുന; സംഘടിപ്പിക്കാനും പ്രമേയം വീണ്ടും അവതരിപ്പിക്കാനും കോടതി ഉത്തരവിട്ടേക്കുമെന്നാണ് വിഗദ്ധർ ചൂണ്ടിക്കാട്ടുന്നത്.

Tags: Supreme CourtChief Justice of PakistanConfidence MotionPakistan SC
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies