എന്തൊരു ഒരുമ, എന്താ സ്നേഹം!!! ലഷ്കർ സ്ഥാപകൻ ഹാഫിസ് സയിദിന്റെ മകനൊപ്പം പാക് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ്; ഭരണകക്ഷിയിലെ പ്രമുഖ നേതാക്കളും ചിത്രങ്ങളിൽ; അപ്പോൾ ഭീകരതയ്‌ക്കെതിരായ നടപടി??
ഇസ്ലാമബാദ്: ആഗോള ഭീകരൻ ഹാഫിസ് സയിദിന്റെ മകനും പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ രാഷ്ട്രീയകാര്യ ഉപദേഷ്ടാവും ഒരുമിച്ച് പരിപാടിയിൽ പങ്കെടുക്കുന്ന ചിത്രങ്ങൾ പുറത്ത്. സെനറ്റർ റാണ സനാവും ...


