എന്തൊരു ഒരുമ, എന്താ സ്നേഹം!!! ലഷ്കർ സ്ഥാപകൻ ഹാഫിസ് സയിദിന്റെ മകനൊപ്പം പാക് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ്; ഭരണകക്ഷിയിലെ പ്രമുഖ നേതാക്കളും ചിത്രങ്ങളിൽ; അപ്പോൾ ഭീകരതയ്ക്കെതിരായ നടപടി??
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

എന്തൊരു ഒരുമ, എന്താ സ്നേഹം!!! ലഷ്കർ സ്ഥാപകൻ ഹാഫിസ് സയിദിന്റെ മകനൊപ്പം പാക് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ്; ഭരണകക്ഷിയിലെ പ്രമുഖ നേതാക്കളും ചിത്രങ്ങളിൽ; അപ്പോൾ ഭീകരതയ്‌ക്കെതിരായ നടപടി??

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 20, 2026, 01:59 pm IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമബാദ്: ആ​ഗോള ഭീകരൻ ഹാഫിസ് സയിദിന്റെ മകനും പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ രാഷ്‌ട്രീയകാര്യ ഉപദേഷ്ടാവും ഒരുമിച്ച്  പരിപാടിയിൽ പങ്കെടുക്കുന്ന ചിത്രങ്ങൾ പുറത്ത്. സെനറ്റ‍ർ റാണ സനാവും ലഷ്ക‍ർ നേതാവ് ഹാഫിസ് തൽഹ സയീദിന്റെയും ചിത്രങ്ങളാണ് ദേശീയ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. പാക് അന്തർ പ്രവിശ്യാ ഏകോപന മന്ത്രി കൂടിയയാണ് റാണ സനാവ്.

ഫൈസലാബാദിൽ നടന്ന സ്റ്റെബിലിറ്റി ഓഫ് പാകിസ്ഥാൻ കോൺഫറൻസാണ് വേദി. കൂടാതെ പ്രമുഖ നേതാവായ ഹസ്സൻ ഖുറേഷിയുടെ ശവസംസ്കാരത്തിലും ഇവർ പങ്കെടുത്തു. ഭരണകക്ഷിയായ പാകിസ്താന് മുസ്ലിം ലീഗിന്റെയും (നവാസ്), പാകിസ്ഥാൻ പീപ്പിൾസ് പാർട്ടിയുടെയും നേതാക്കളെയും ചിത്രങ്ങളിൽ കാണാം. ഹാഫീസ് സയിദിനൊപ്പമുള്ള ചിത്രങ്ങളും കൂട്ടത്തിലുണ്ട്.

ലഷ്കർ ഇ തൊയ്ബ സ്ഥാപകൻ ഹാഫിസ് സയീദിന്റെ മകനായ തൽഹ സയീദ്, ഭീകര സംഘടനയിലെ പ്രധാനിയാണ്. ഭീകരർക്കതിരെ  സീറോ ടോളറൻസ് നയമാണ് പിന്തുടരുന്നതെന്നാണ് അന്താരാഷ്‌ട്ര സമൂഹത്തിന് മുന്നിൽ ഇസ്ലാമാബാദ് ആവർത്തിച്ചുള്ള അവകാശവാദം. എന്നാൽ ഇത് കല്ലുവെച്ച നുണയാണെന്ന് വ്യക്തമാക്കുന്നതാണ്  പാകിസ്ഥാനിൽ നിന്നും പുറത്തുവരുന്ന ഓരോ ചിത്രങ്ങളും.

പാകിസ്താനിലെ രാഷ്‌ട്രീയ നേതൃത്വത്തിലെ ഒരു വിഭാഗവും ലഷ്കറുമായി ബന്ധമുള്ള ബന്ധം  പരസ്യമായ രഹസ്യമാണെന്ന് ഉന്നത രഹസ്യാന്വേഷണ വൃത്തങ്ങൾ സൂചിപ്പിച്ചു. അന്താരാഷ്‌ട്ര ഉപരോധങ്ങളെ ഭയന്നാണ് തീവ്രവാദ ഗ്രൂപ്പുകൾക്കെതിരെ നടപടിയെടുക്കുമെന്ന് പാകിസ്ഥാൻ  ആവർത്തിച്ച് പറയുന്നതെന്നും എന്നാൽ പാകിസ്ഥാന്റെ ഉറപ്പുകളെ ആരും വിശ്വസിക്കാറില്ലെന്നും  രഹസ്യാന്വേഷണ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.

Tags: PakistanPakistani terrorist of Lashkar-e-Taiba
Share
Tweet
SendShare

More News from this section

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

‘നിങ്ങള്‍ രക്ഷപ്പെട്ടു’; നേപ്പാള്‍ പ്രളയത്തില്‍ 100 രക്ഷാദൗത്യങ്ങളുമായി ചരിത്രം കുറിച്ച് പ്രിയ അധികാരി; നേപ്പാളിലെ ആദ്യ വനിതാ ഹെലികോപ്റ്റര്‍ ക്യാപ്റ്റന്‍

‘ഭീകരവാദം തന്ത്രപരമായ ആയുധമാകില്ല’; SCO വേദിയില്‍ മോദിയുടെ ശക്തമായ മുന്നറിയിപ്പ്

21 വർഷം, 207 മത്സരങ്ങൾ, 125 ഗോളുകൾ; സുവർണ നായകൻ മെസി അന്താരാഷ്‌ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു; അര്‍ജന്റീന ജേഴ്സിയില്‍ ഇനി ഇതിഹാസമില്ല

ഇറാൻ പ്രസിഡന്റുമായി നിർണായക കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി മോദി

Latest News

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies