കോട്ടയത്ത് ആറ് വയസുകാരി കുഴഞ്ഞുവീണ് മരിച്ചു
കോട്ടയം: ആറ് വയസുകാരി കുഴഞ്ഞുവീണ് മരിച്ചു. കോട്ടയം പാലയിലാണ് സംഭവം. ഇടപ്പാടി സ്വദേശികളായ സോണി ജോസഫിന്റെയും മഞ്ജുവിൻ്റെയും മകൾ ജുവാന സോണിയാണ് മരിച്ചത്. കുട്ടിക്ക് ഉദരസംബന്ധമായ പ്രശ്നങ്ങളുണ്ടായിരുന്നു. ...