പാലായില്‍ അട്ടിമറി വിജയം പ്രതീക്ഷിക്കുന്നു; വിവേചനമില്ലാതെ എല്ലാ വിഭാഗങ്ങളില്‍ നിന്നും ബി.ജെ.പിക്ക് വോട്ടുകള്‍ ലഭിച്ചു: ഷോണ്‍ ജോര്‍ജ്
കോട്ടയം: ഇത്തവണ പാലാ നിയസഭാ മണ്ഡലത്തില്‍ താമര വിരിയുമെന്ന ഉറച്ച വിശ്വാസവുമായി എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ഷോണ്‍ ജോര്‍ജ്. മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോസ് കെ. മാണി മൂന്നാം ...
























