പാലാ തോൽവിയിൽ പല കാരണം; ജോസ് കെ മാണിയുടെ വിശദീകരണം; എൽഡിഎഫിൽ ചേർന്നത് മികച്ച തീരുമാനം- Jose K Mani, Pala, LDF
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പാലാ തോൽവിയിൽ പല കാരണം; ജോസ് കെ മാണിയുടെ വിശദീകരണം; എൽഡിഎഫിൽ ചേർന്നത് മികച്ച തീരുമാനം- Jose K Mani, Pala, LDF

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 9, 2022, 08:40 am IST
Facebook
Twitter
WhatsAppTelegram

കോട്ടയം: പാലായിലെ തോൽവിയിൽ വിശദീകരണവുമായി ജോസ് കെ മാണി. പാലായിൽ താൻ പരാജയപ്പെട്ടതിന് നിരവധി കാരണങ്ങളുണ്ടെന്നാണ് ജോസ് കെ മാണി പറയുന്നത്. രണ്ട് വർഷം മുമ്പ് ഒരു ഉപതെരഞ്ഞെടുപ്പിനെ പാല അഭിമുഖീകരിച്ചതേ ഉണ്ടായിരുന്നുള്ളൂ. അന്ന്, സിപിഐഎം നേതാക്കളും പ്രവർത്തകരും ഇടതുമുന്നണി സ്ഥാനാർത്ഥിക്ക് വേണ്ടിയാണ് പ്രചരണം നടത്തിയത്. അത് കഴി‍ഞ്ഞ് കുറച്ചു നാൾ കഴിഞ്ഞപ്പോൾ വീണ്ടും തിരഞ്ഞെടുപ്പ് വന്നു. അപ്പോൾ, അതേ സ്ഥാനാർത്ഥി മറുവശത്തും ഇടതുമുന്നണി തനിക്ക് വേണ്ടിയും പ്രചരണം നടത്തി. ഇത് പരാജയത്തിന് ഒരു കാരണമായി. മാത്രമല്ല, പാലായിൽ യുഡിഎഫും ബിജെപിയും തമ്മിൽ വ്യക്തമായ ധാരണയുണ്ടായിരുന്നുവെന്നും ജോസ് കെ മാണി വാദിക്കുന്നു.

കേരള കോൺഗ്രസ് മാണി ഗ്രൂപ്പിനെ ഒരു കേഡർ പാർട്ടിയാക്കാനുള്ള ശ്രമങ്ങളിലായതിനാലാണ് പൊതുപരിപാടികളിലൊന്നും തന്നെ ഇപ്പോൾ കാണാത്തതെന്ന് ജോസ് കെ മാണി പറയുന്നു. എൽഡിഎഫ് സർക്കാർ തുടങ്ങിവെച്ചത് തുടർന്ന് നടത്താനുള്ള അവസരം തേടിയാണ് കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് ഇടതുമുന്നണിയുടെ ഭാഗമായത്. തങ്ങൾ ഇടത് മുന്നണിയ്‌ക്കൊപ്പം ചേർന്നതോടെ കോട്ടയം, ഇടുക്കി ജില്ലകളിൽ ഇതുവരെ വിജയിക്കാൻ കഴിയാത്ത ഇടങ്ങളിൽ പോലും ഇടതുപക്ഷത്തിന് വിജയിക്കാൻ കഴിഞ്ഞുവെന്ന് ജോസ് കെ മാണി പറഞ്ഞു.

ഇപ്പോൾ കോട്ടയത്തെ 70% പഞ്ചായത്തുകളും ഇടതുമുന്നണിയാണ് ഭരിക്കുന്നത്. 11 ബ്ലോക്ക് പഞ്ചായത്തുകളിൽ 10-ഉം ഭരിക്കുന്നത് ഇടതുമുന്നണിയാണ്. ഇടതുമുന്നണിയുടെ ഭാഗമായതോടെ തങ്ങൾ എല്ലാ ജില്ലകളിലും മത്സരിച്ചു. യുഡിഎഫിൽ ഉണ്ടായിരുന്നപ്പോൾ ഒരിക്കലും നടന്നിട്ടില്ലാത്ത കാര്യമാണിത്. അതിനാൽ എൽഡിഎഫിൽ ചേരാൻ തീരുമാനിച്ചത് രാഷ്‌ട്രീയപരമായി മികച്ച തീരുമാനമായിരുന്നുവെന്നും ജോസ് കെ മാണി പറഞ്ഞു.

 

Tags: ldfjose k manipala
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies