palakakdu - Janam TV
Sunday, November 9 2025

palakakdu

പാടത്ത് യുവാക്കളുടെ മൃതദേഹങ്ങൾ കുഴിച്ചിട്ട കേസ്; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

പാലക്കാട്: കരിങ്കരപുള്ളിയിലെ പാടത്ത് യുവാക്കളുടെ മൃതദേഹങ്ങൾ കുഴിച്ചിട്ട കേസില്‍ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. ഇരുവർക്കും വൈദ്യുതാഘാതമേറ്റാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. ശരീരത്തിൽ മരണകാരണമായ മറ്റ് ...

ആളുമാറി 82കാരിയെ അറസ്റ്റ് ചെയ്ത സംഭവം; വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി

പാലക്കാട്: ആളുമാറി 82കാരിയെ അറസ്റ്റ് ചെയ്ത സംഭവത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കുമെന്ന് പോലീസ്. വീഴ്ച വരുത്തിയ രണ്ട് ഉദ്യോഗസ്ഥർ സർവീസിൽ നിന്നും വിരമിച്ചവരായതിനാൽ സർക്കാരിന് ...

പി ടി 7 ന്റെ രണ്ടു കണ്ണുകൾക്കും തിമിരം; കൊമ്പന്‍റെ അക്രമ സ്വഭാവത്തിന് കാരണം കാഴ്ച പ്രശ്നമെന്ന് സംശയം, ഇനി കൂട്ടിൽ കയറ്റേണ്ടെന്ന് വനംവകുപ്പ്

പാലക്കാട്: ധോണിയെ വിറപ്പിച്ച കാട്ടാന പി ടി 7 ന്റെ രണ്ടു കണ്ണുകൾക്കും തിമിരം ബാധിച്ചു. ഡോ അരുൺ സക്കറിയയുടെ നേതൃത്യത്തിൽ നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. നിലവിലെ ...

കളി ഞങ്ങളോട് വേണ്ട! എസ്എഫ്‌ഐ പ്രവർത്തകർക്ക് നേരെ ലാത്തി വീശിയ എസ്‌ഐക്ക് സ്ഥലം മാറ്റം

പാലക്കാട്: എസ്എഫ്‌ഐ പ്രവർത്തകർക്ക് നേരെ ലാത്തി വീശിയ എസ്‌ഐക്ക് എതിരെ പ്രതികാര നടപടി. പാലക്കാട് ചെറുപ്പുളശ്ശേരിയിലാണ് സംഭവം. ചെർപ്പുളശ്ശേരി സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ ബി. പ്രമോദിനെയാണ് പാലക്കാട് ...

ഓടികൊണ്ടിരിക്കുന്ന ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചു; ഒഴിവായത് വൻ അപകടം

പാലക്കാട്: നെന്മാറയിൽ ഓടികൊണ്ടിരിക്കുന്ന ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചു. കിണാശ്ശേരി സ്വദേശി എം നിയാസും ഭാര്യയും സഞ്ചരിച്ച സ്കൂട്ടറാണ് കത്തിയത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ഇന്ന് രാവിലെ പത്ത് ...

ദേശീയപതാകയെ അപമാനിച്ചു;  ഡിവൈഎഫ്ഐക്കെതിരെ പരാതി നൽകി യുവമോർച്ച

പാലക്കാട് : ദേശീയ പതാകയെ അപമാനിച്ച സംഭവത്തിൽ ഡിവൈഎഫ്ഐക്കെതിരെ പരാതി നൽകി യുവമോർച്ച.  പാലക്കാട് നഗരസഭയിലാണ് തലകീഴായി ഡി വൈ എഫ് ഐ പതാക കെട്ടിയത് . ഇന്ത്യൻ ...

‘ജീവിതമംബേ നിൻ പൂജയ്‌ക്കായ് ‘;പാലക്കാട്ടെ വിജയസാരഥികൾ ‌ ഭാരതാംബയ്‌ക്ക് പുഷ്പാർച്ചന നടത്തുന്നു

പാലക്കാട് നഗരസഭയിൽ ബിജെപി വീണ്ടും ഭരണത്തിലെത്തി. 49 സീറ്റുകളിൽ 28 എണ്ണത്തിൽ ബിജെപി വിജയിച്ചു.തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ഉടനെ തന്നെ വിജയം കുറിച്ച് മുന്നേറിയ സ്ഥാനാർത്ഥികളെല്ലാം പാലക്കാട് ...