പിടി സെവൻ കുങ്കി ആനകളുടെ വലയത്തിൽ; ലോറിയിലേക്ക് മാറ്റാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു
പാലക്കാട്: മയക്കുവെടിയേറ്റ പിടി സെവനെ ലോറിയിലേക്ക് കയറ്റാനുള്ള ശ്രമങ്ങൾ ആരംഭിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥർ. കറുത്ത തുണികൊണ്ട് മുഖം മറച്ച ശേഷം കുങ്കി ആനകളുടെ സഹായത്തോടെയാണ് ലോറിയിലേക്ക് കയറ്റുന്നത്. ...