നാട്ടിൽ സമാധാനമുണ്ടാക്കിയിട്ട് പോരേ ലോകസമാധാനത്തിന് രണ്ട് കോടി നൽകുന്നതെന്ന് വി. മുരളീധരൻ
പാലക്കാട്: ഒരു വശത്ത് സിപിഎം ഗുണ്ടകൾ പ്രതിപക്ഷ പാർട്ടി പ്രവർത്തകരെ കൊന്നൊടുക്കുമ്പോൾ തന്നെ ലോകസമാധാനത്തിന് സംസ്ഥാന ബജറ്റിൽ രണ്ട് കോടി രൂപ മാറ്റിവെച്ച പ്രഖ്യാപനം നടത്താൻ പിണറായി വിജയനും ധനമന്ത്രി ...


