palakkadu - Janam TV
Friday, November 7 2025

palakkadu

നെന്മാറ സജിത വധക്കേസ്; ചുമത്തിയ കുറ്റങ്ങളെല്ലാം തെളിഞ്ഞു, ചെന്താമരയ്‌ക്ക് ഇരട്ട ജീവപര്യന്തം; പ്രതി കുറ്റം ആവർത്തിക്കാൻ സാധ്യതയുണ്ടെന്ന് കോടതി  

പാലക്കാട്: നെന്മാറയിലെ സജിതയെയും കുടുംബാം​ഗങ്ങളെയും കൊലപ്പെടുത്തിയ പ്രതി ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം. ജീവപര്യന്തം കൂടാതെ മൂന്നേകാൽ ലക്ഷം രൂപയും ശിക്ഷ വിധിച്ചിട്ടുണ്ട്. തെളിവ് നശിപ്പിക്കലിന് അഞ്ച് വർഷം ...

യുവാവിനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി; അയൽവാസിയായ 25 കാരന്റെ മൃതദേഹം വീടിനുള്ളിൽ, സമീപത്ത് നാടൻതോക്ക്

പാലക്കാട്: യുവാവിനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് കല്ലടിക്കോട്ടാണ് സംഭവം. മരുതംകാട് സ്വദേശിയായ ബിനുവാണ് മരിച്ചത്. നാടൻ തോക്കിൽ നിന്നാണ് വെടിയേറ്റതെന്നാണ് പ്രാഥമിക നി​ഗമനം. ബിനുവിന്റെ ...

മുത്തലാഖ് ബിൽ കൊണ്ടുവന്നപ്പോൾ എതിർത്തവരാണ് പ്രതിപക്ഷം, ഏകീകൃത സിവിൽകോഡ് നടപ്പിലാക്കേണ്ടത് അനിവാര്യമെന്ന് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി

പാലക്കാട്: ഏകീകൃത സിവിൽകോഡ് നടപ്പിലാക്കേണ്ടത് അനിവാര്യമെന്ന് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. മുത്തലാഖ് ബിൽ കൊണ്ടുവന്നപ്പോൾ എതിർത്തവരാണ് പ്രതിപക്ഷമെന്നും വ്യക്തിനിയമങ്ങളുടെ നല്ലവശങ്ങൾ ഉൾപ്പെടുത്തി ഏകീകൃത സിവിൽകോഡ് കൊണ്ടുവരുമെന്നും സുരേഷ് ...

റീജണൽ ഫയർ ഓഫീസിൽ വിജിലൻസിന്റെ മിന്നൽ പരിശോധന; 13,590 രൂപ പിടിച്ചെടുത്തു

പാലക്കാട്: റീജണൽ ഫയർ ഓഫീസിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. പാലക്കാട് റീജണൽ ഫയർ ഓഫീസറിൽ നിന്ന് രേഖകളില്ലാത്ത 13,590 രൂപ പിടിച്ചെടുത്തു. പാലക്കാട്, മലപ്പുറം, തൃശൂർ ജില്ലകളുടെ ...

തീപൊള്ളലേറ്റു മരിച്ചനിലയിൽ വിദ്യാർഥിനിയെ കണ്ടെത്തി: മൃതദേഹം കണ്ടെത്തിയത് വീട്ടിൽ നിന്ന് 500 മീറ്റർ അകലെയുള്ള കള്ളിയംപാറ മലമുകളിൽ കത്തിക്കരിഞ്ഞ നിലയിൽ

പാലക്കാട്: കൊല്ലങ്കോട് രാജാസ് സ്കൂളിലെ +2 വിദ്യാർഥിനിയായ ഗോപിക (17 ) നെ മുതലമട 17ാം വാർഡിലെ കള്ളിയംപാറ മലമുകളിൽ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. മുതലമട സ്വദേശി ...

പാലക്കാട് ബെവ്കോ ഔട്ട്ലെറ്റിൽ വൻ മോഷണം; നഷ്ടമായത് ലക്ഷങ്ങളുടെ മദ്യം, 10 ലധികം ചാക്കിൽ കടത്തിലാക്കി കടത്തി

പാലക്കാട്: ബെവ്കോ ഔട്ട്ലെറ്റിൽ വൻ മോഷണം. മദ്യശാലയുടെ ചുവർ കുത്തിപ്പൊളിച്ചാണ് മോഷ്ടാക്കൾ മദ്യം കവർന്നത്. പാലക്കാട് കൊല്ലങ്കോടാണ് സംഭവം. ലക്ഷങ്ങൾ വിലമതിക്കുന്ന മദ്യമാണ് മോഷണം പോയത്. സംഭവത്തിൽ ...

ഉള്ളുനീറി; മുലപ്പാൽ ശ്വാസനാളത്തിൽ കുടുങ്ങി 4 മാസം പ്രായമുള്ള കു‌ഞ്ഞ് മരിച്ചു, ആദ്യ കുഞ്ഞ് മരിച്ചതും ഇങ്ങനെ

പാലക്കാട്: മുലപ്പാൽ ശ്വാസനാളത്തിൽ കുടുങ്ങി നാല് മാസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ചു. പാലക്കാട് ചിറ്റൂരാണ് സംഭവം. മീനാക്ഷിപുരം സ്വദേശികളായ പാർത്ഥിപന്റെയും സം​ഗീതയുടെയും രണ്ടാമത്തെ കുഞ്ഞാണ് മരിച്ചത്. ദമ്പതികളുടെ ...

മാലിന്യക്കുഴിയിൽ കുടുങ്ങി ശുചീകരണ തൊഴിലാളി മരിച്ചു

പാലക്കാട്: മാലിന്യക്കുഴിയിൽ കുടുങ്ങി ശുചീകരണ തൊഴിലാളി മരിച്ചു. പാലക്കാട് ഒലവക്കോട് ഉമ്മിനിയിലാണ് സംഭവം ഉമ്മിനി ഹൈസ്കൂളിന് എതിർവശമുള്ള ഹോട്ടലിലെ മാലിന്യക്കുഴി വൃത്തിയാക്കുന്നതിനിടയിലായിരുന്നു അപകടം. കല്ലേക്കുളങ്ങര സ്വദേശി സുജീന്ദ്രനാണ് ...

ശക്തമായ മഴ; പാലക്കാട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

പാലക്കാട്: ശക്തമായ മഴയെ തുടർന്ന് പാലക്കാട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. ജില്ലയിൽ കഴിഞ്ഞ കുറച്ചുനാളുകളായി അതിശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. അങ്കണവാടികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സിബിഎസ്ഇ, ഐസിഎസ്ഇ ...

നിയന്ത്രണംവിട്ട കാർ ലോറിക്ക് പിന്നിൽ ഇടിച്ചുകയറി; നടൻ ബിജുക്കുട്ടന് പരിക്ക്

പാലക്കാട്: നടൻ ബിജുക്കുട്ടന്റെ വാഹനം അപകടത്തിൽപെട്ടു. പാലക്കാട് കണ്ണാടിയിലാണ് സംഭവം. അപകടത്തിൽ ബിജുക്കുട്ടന് പരിക്കേറ്റിട്ടുണ്ട്. താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താരസംഘടനയായ അമ്മയുടെ ഭാരവാ​ഹി തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ ...

പാലക്കാട്‌ കർഷക സമരപ്രഖ്യാപന കൺവൻഷൻ അടുത്താഴ്ച ; കേന്ദ്ര സർക്കാർ കേരളത്തിലെ കർഷകർക്കൊപ്പമെന്ന് കുമ്മനം രാജശേഖരൻ

എറണാകുളം: നെൽകർഷകരുടെ പ്രശ്നങ്ങൾ ദേശീയ ശ്രദ്ധയിൽ കൊണ്ടുവരുന്നതിന് കർഷകരുടെ സമര പ്രഖ്യാപന കൺവൻഷനും, സെക്രട്ടറിയേറ്റ് നടയിലും ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ ധർണകളും സംഘടിപ്പിക്കും. സംസ്ഥാനത്തെ കർഷകർ, പ്രത്യേകിച്ച് ...

വിഗ്രഹം ഇളക്കി മാറ്റാൻ ശ്രമം, പൂജാരിയുടെ വീട്ടിലേക്ക് കല്ലുകളെറിഞ്ഞു; പാലക്കാട് ക്ഷേത്രത്തിന് നേരെ ആക്രമണം, പിന്നിൽ മുസ്ലിം മതമൗലികവാദികൾ

പാലക്കാട്: ക്ഷേത്രത്തിന് നേരെ ആക്രമണം. മണ്ണാർക്കാട് തച്ചമ്പാറ ചൂരിയോട് പരമേശ്വരി ഗുരു മുത്തപ്പൻ ക്ഷേത്രത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ...

റെയിൽപാളത്തിൽ ഇരുമ്പ് ക്ലിപ്പുകൾ സ്ഥാപിച്ച നിലയിൽ ; ഒറ്റപ്പാലത്ത് ട്രെയിൻ അട്ടിമറിക്കാൻ ശ്രമം, അന്വേഷണം തുടങ്ങി

പാലക്കാട്: പാലക്കാട് ഒറ്റപ്പാലത്ത് ട്രെയിൻ അട്ടിമറിക്കാൻ ശ്രമം. റെയിൽപാളത്തിൽ ഇരുമ്പ് ക്ലിപ്പുകൾ സ്ഥാപിച്ച നിലയിൽ കണ്ടെത്തി. പാളത്തിലെ അഞ്ചിടങ്ങളിലാണ് ക്ലിപ്പുകൾ കണ്ടെത്തിയത്. ഒറ്റപ്പാലം, ലക്കിടി റെയിൽവേ സ്റ്റേഷനുകൾക്കിടയിലാണ് ...

കാർ പൊട്ടിത്തെറിച്ച് അപകടം; ചികിത്സയിലിരുന്ന 2 കുട്ടികൾ മരിച്ചു

പാലക്കാട്: പാലക്കാട് കാർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ട് കുട്ടികൾ മരിച്ചു. പൊൽപ്പുള്ളി അത്തിക്കോട് സ്വദേശികളായ മാർട്ടിൻ- എൽസി ദമ്പതിമാരുടെ മക്കളായ എംലീന മരിയ, ആൽഫ്രഡ് ...

22 കാരിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട്: 22 കാരിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെർപ്പുളശേരിയിലാണ് സംഭവം. കോതകുറുശിയിലെ സ്വകാര്യ ക്ലിനിക്കിലെ നഴ്സായ സ്നേഹയാണ് മരിച്ചത്. കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. രണ്ട് ...

സിനിമാസ്റ്റൈൽ നോക്കിയതാ, പാളിപ്പോയി; തെളിവെടുപ്പിനിടെ എസ്ഐയുടെ പിസ്റ്റൾ തട്ടിയെടുക്കാൻ ശ്രമിച്ച് മോഷണക്കേസ് പ്രതി, തട്ടിമാറ്റി ഉദ്യോ​ഗസ്ഥർ

പാലക്കാട്: തെളിവെടുപ്പിനിടെ എസ്ഐയുടെ പിസ്റ്റൽ തട്ടിയെടുക്കാൻ ശ്രമിച്ച മോഷണക്കേസ് പ്രതിയെ അടിച്ചുരുട്ടി പൊലീസ് ഉദ്യാേ​ഗസ്ഥർ. പാലക്കാട് കൽമണ്ഡപത്താണ് സംഭവം. വാറങ്കൽ സ്വദേശിയായ സെട്ടിമണിയെയാണ് പൊലീസ് പിടികൂടിയത്. പ്രതി ...

ഷൈൻ ടോം ചാക്കോയുടെ പിതാവിന്റെ സംസ്കാര ചടങ്ങുകൾ നടന്നു; സങ്കടം അടക്കാനാവാതെ വിങ്ങിപ്പൊട്ടി നടൻ

പാലക്കാട് : നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ സംസ്കാര ചടങ്ങുകൾ നടന്നു. പാലക്കാട് മുണ്ടൂർ കർമല മാതാ പള്ളിയിലാണ് സംസ്കാരചടങ്ങുകൾ നടന്നത്. ...

വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ, കാരണം തേടി പൊലീസ്

പ്ലസ് വൺ പ്രവേശത്തിന് കാത്തിരുന്ന വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് നല്ലേപ്പിള്ളി ഒലിവും പൊറ്റയിൽ സെൽഫിന്റെ മകൾ സമൃതയേയാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ...

പാലക്കാട് ജനവാസ മേഖലയിൽ കാട്ടാന; വീടിന്റെ മതിൽ തകർത്തു, വ്യാപകമായി കൃഷി നശിപ്പിച്ചു

പാലക്കാട് : കഞ്ചിക്കോട് ജനവാസ മേഖലയിൽ കാട്ടാന. ഇന്ന് പുലർച്ചയാണ് കഞ്ചിക്കോട് അസീസി സ്കൂളിന് സമീപം ഗ്രീൻ ഗാർഡനിൽ ഒറ്റയാൻ എത്തിയത്. ഒരു വീടിൻ്റെ മതിൽ തകർത്തു. ...

മുക്കുപണ്ടം പണയംവച്ച് തട്ടിയത് 5 ലക്ഷത്തോളം രൂപ; പിന്നാലെ സ്വന്തം മരണവാർത്ത പത്രത്തിൽ കൊടുത്ത് ഒളിവിൽ പോയി, പ്രതി ചെന്നൈയിൽ പിടിയിൽ

പാലക്കാട്: മുക്കുപണ്ടം പണയംവച്ച് നാലര ലക്ഷം രൂപ തട്ടുകയും പിടിയിലാകാതിരിക്കാൻ സ്വന്തം മരണവാർത്ത പത്രത്തിൽ കൊടുക്കുകയും ചെയ്ത സംഭവത്തിൽ യുവാവ് പിടിയിൽ. പാലക്കാട് കുമാരനല്ലൂരിലാണ് സംഭവം. പെരുമ്പായിക്കാട് ...

15 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; 49 കാരന് ഇരട്ട ജീവപര്യന്തവും കഠിനതടവും വിധിച്ച് പോക്സോ കോടതി

പാലക്കാട്: 15 വയസുകാരിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കിയ സംഭവത്തിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തവും 43 വർഷം കഠിനതടവും വിധിച്ച് കോടതി. പാലക്കാട് എഴുവന്തല സ്വദേശിയായ മണികണ്ഠനെയാണ് കോടതി ശിക്ഷിച്ചത്. ...

“ഞങ്ങൾ ജനിച്ചുവളർന്ന മണ്ണാണ്, ഒടുവിൽ സ്വന്തമായി”; ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട മധുവിന്റെ കുടുംബത്തിന് ഭൂമി

പാലക്കാട്: അട്ടപ്പാടിയിൽ ആൾക്കുട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട മധുവിന്റെ അമ്മയ്ക്ക് ഒടുവിൽ ഭൂമിയായി. മധുവിന്റെ ഓർമകൾ ഉറങ്ങുന്ന മണ്ണ് രേഖാമൂലം അമ്മ മല്ലിക്ക് പതിച്ചുനൽകി. വനംവകുപ്പിന്റെ കൈവശമുള്ള പുതൂർ ...

കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ച സംഭവം; വനംവകുപ്പിന് വീഴ്ച പറ്റിയിട്ടില്ലെന്ന് ഡിഎഫ്ഒ ; വിശദീകരണം തേടി കളക്ടർ

പാലക്കാട്: മുണ്ടൂർ കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ച സംഭവത്തിൽ വനംവകുപ്പിന് വീഴ്ച പറ്റിയിട്ടില്ലെന്ന് ഡിഎഫ്ഒ. പാലക്കാട് ഡിഎഫ്ഒയാണ് വനംവകുപ്പിനെ ന്യായീകരിച്ച് റിപ്പോർട്ട് ഇറക്കിയത്. ഫെൻസിം​ഗ് തകർത്താണ് കാട്ടാന ...

കണ്ണൂരും പാലക്കാടും വൻ കവർച്ച ; രണ്ടിടത്തായി മോഷണം പോയത് 74 പവൻ സ്വർണം, അന്വേഷണം ആരംഭിച്ചു

കണ്ണൂർ: കണ്ണാടിപ്പൊയിൽ വൻ കവർച്ച. മടയമ്മകുളം സ്വദേശിനി കുഞ്ഞാമിനയുടെ വീട് കുത്തിത്തുറന്ന് 29 പവനും 25,000 രൂപയും മോഷ്ടാക്കൾ കവർന്നു. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. വീടിനോട് ചേർന്നുള്ള ...

Page 1 of 12 1212