“ദിവ്യ എവിടെയുണ്ടെന്ന് പിണറായിയ്‌ക്ക് അറിയാം, നവീൻ ബാബുവിന്റെ മരണം കൊലപാതകമാണെന്ന് സംശയമുണ്ട് ; ഒരുപാട് ദുരൂഹതകൾ മറഞ്ഞിരിക്കുന്നു”: കെ സുരേന്ദ്രൻ
പാലക്കാട്: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയിൽ ദുരൂഹതയുണ്ടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. നവീൻ ബാബുവിനെ കൊലപ്പെടുത്തിയതാണോ എന്ന സംശയം നിലനിൽക്കുന്നുണ്ടെന്നും ഇതിനെതിരെ ബിജെപി ...