വാളയാര്‍ ആള്‍ക്കൂട്ടക്കൊലയില്‍ അക്രമി സംഘത്തില്‍ 15 പേര്; മര്‍ദിച്ചവരില്‍ സ്ത്രീകളും; ചിലര്‍ നാടുവിട്ടെന്ന് പൊലീസ്
പാലക്കാട്: വാളയാര്‍ ആള്‍ക്കൂട്ടക്കൊലയില്‍ സ്ത്രീകള്‍ക്കും പങ്കുണ്ടെന്ന് അന്വേഷണസംഘത്തിന്റെ നിഗമനം. രണ്ടുമണിക്കൂറിലേറെ നേരം പതിനഞ്ച് പേര് അടങ്ങിയ സംഘം രാം നാരായണനെ ക്രൂരമായി മര്‍ദിച്ചെന്നാണ് പൊലീസ് പറയുന്നത്. കേസില്‍ ...



