Palakkadu Murder - Janam TV

Palakkadu Murder

വാളയാര്‍ ആള്‍ക്കൂട്ടക്കൊലയില്‍ അക്രമി സംഘത്തില്‍ 15 പേര്‍; മര്‍ദിച്ചവരില്‍ സ്ത്രീകളും; ചിലര്‍ നാടുവിട്ടെന്ന് പൊലീസ്

പാലക്കാട്: വാളയാര്‍ ആള്‍ക്കൂട്ടക്കൊലയില്‍ സ്ത്രീകള്‍ക്കും പങ്കുണ്ടെന്ന് അന്വേഷണസംഘത്തിന്റെ നിഗമനം. രണ്ടുമണിക്കൂറിലേറെ നേരം പതിനഞ്ച് പേര്‍ അടങ്ങിയ സംഘം രാം നാരായണനെ ക്രൂരമായി മര്‍ദിച്ചെന്നാണ് പൊലീസ് പറയുന്നത്. കേസില്‍ ...

വാളയാറിലെ ആള്‍കൂട്ടക്കൊലപാതകം; അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു

പാലക്കാട്: വാളയാറിലെ ആള്‍കൂട്ടക്കൊലപാതകത്തിന്റെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ആണ് അന്വേഷിക്കുക. കേസില്‍ ഇതുവരെ അഞ്ചുപേരാണ് അറസ്റ്റിലായിട്ടുമുണ്ട്. ഡിസംബര്‍ ...

പാലക്കാട്‌ വാളയാറിലെ ആൾക്കൂട്ടകൊലയിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ : ജില്ലാ പൊലീസ് മേധാവി അന്വേഷിച്ച് മൂന്നാഴ്‌ച്ചക്കകം റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം

പാലക്കാട് : വാളയാറില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ അന്യസംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. ജില്ലാ പൊലീസ് മേധാവി അന്വേഷിച്ച് മൂന്നാഴ്ച്ചക്കകം റിപ്പോർട്ട് സമർപ്പിക്കാൻ ആണ്നിർദ്ദേശം. ...

സിപിഎം നേതാവിന്റെ കൊലപാതകം; ഷാജഹാനെ കൊലപ്പെടുത്തിയത് പാർട്ടി തന്നെ; എല്ലാം ബിജെപിയുടെ തലയിൽ കൊണ്ടു പോയി ചാർത്തേണ്ട: കെ.സുധാകരൻ

തിരുവനന്തപുരം: പാലക്കാട് മലമ്പുഴയിൽ സിപിഎം നേതാവ് കൊല്ലപ്പെട്ട സംഭവത്തിൽ സിപിഎമ്മിനെ വിമർശിച്ച് കെപിസിസി അദ്ധ്യക്ഷൻ കെ.സുധാകരൻ. ഷാജഹാനെ കൊലപ്പെടുത്തിയ അക്രമികൾ പാർട്ടി അംഗങ്ങൾ എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ...

ആദ്യം കാലിൽ വെട്ടി ഓടില്ലെന്ന് ഉറപ്പു വരുത്തി; ശ്രീനിവാസനെ കൊന്നത് പരിശീലനം കിട്ടിയ ക്രിമിനലുകൾ; കൊലപാതകം നടന്നത് പോലീസ് സ്‌റ്റേഷന് അര കിലോമീറ്റർ അകലെ

പാലക്കാട്: പാലക്കാട് ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസനെ അക്രമികൾ വകവരുത്തിയത് ക്രൂരമായി. ആദ്യം കാലിൽ വെട്ടി ഓടില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം ശരീരമാസകലം വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. ...