palakkadu - Janam TV

palakkadu

പാലക്കാട്ടെ കൊലപാതകങ്ങൾ കേന്ദ്ര ഏജൻസി അന്വേഷിക്കുന്ന കാര്യത്തിൽ തീരുമാനം അമിത് ഷാ എത്തിയ ശേഷം: പോലീസിനെ സ്വതന്ത്രമായി പ്രവർത്തിക്കാൻ സർക്കാർ അനുവദിക്കണമെന്ന് സുരേഷ് ഗോപി

പാലക്കാട്: പാലക്കാട്ടെ രാഷ്ട്രീയകൊലപാതകങ്ങളുടെ അന്വേഷണം കേന്ദ്ര ഏജൻസിയെ ഏൽപ്പിക്കണോ എന്നത് കേന്ദ്രമന്ത്രി അമിത് ഷാ കേരളത്തിൽ എത്തിയ ശേഷം തീരുമാനിക്കുമെന്ന് സുരേഷ് ഗോപി എം പി. സംഭവത്തിൽ ...

‘അമ്മേ അച്ഛൻ എന്ത് ചെയ്തിട്ടാണ് അവർ ഇങ്ങനെ ചെയ്തത്? ആരോടും ദേഷ്യപ്പെടാറ് കൂടിയില്ലല്ലോ’ ശ്രീനിവാസന്റെ ഏകമകളെ ആശ്വസിപ്പിക്കാനാകാതെ പ്രിയപ്പെട്ടവർ

പാലക്കാട്: പോപ്പുലർ ഫ്രണ്ട് തീവ്രവാദികൾ ക്രൂരമായി കൊലപ്പെടുത്തിയ ആർഎസ്എസ് നേതാവ് ശ്രീനിവാസ് കൃഷ്ണയുടെ മരണവിവരം അറിഞ്ഞ് വീട്ടിലേക്കെത്തുന്ന പ്രിയപ്പെട്ടവർക്ക് നോവാകുകയാണ് അദ്ദേഹത്തിന്റെ ഏകമകൾ നവനീത. അച്ഛൻ മരിച്ചതറിഞ്ഞ് ...

ശ്രീനിവാസന്റെ തലയിലേറ്റത് മൂന്ന് വെട്ടുകൾ; ശരീരമാസകലം 10 ആഴത്തിലുള്ള മുറിവുകൾ, ഇൻക്വിസ്റ്റ് നടപടികൾ പൂർത്തിയായി

പാലക്കാട്: പാലക്കാട് മേലാമുറിയിൽ എസ്ഡിപിഐ പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയ ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസന്റെ ശരീരത്തിൽ ആഴത്തിലുള്ള മുറിവുകളെന്ന് പോലീസ്. മൃതദേഹത്തിന്റെ ഇൻക്വിസ്റ്റ് നടപടികൾ പൂർത്തിയായി. ...

യുവമോർച്ച പ്രവർത്തകന്റെ കൊലപാതകം; സിപിഎം പ്രവർത്തകരാണ് പിന്നിലെന്ന് ബിജെപി; രാഷ്‌ട്രീയമില്ലെന്ന് പോലീസ് ; പ്രതിഷേധം ശക്തം

തരൂർ: യുവമോർച്ച പാലക്കാട് തരൂർ പഞ്ചായത്ത് സെക്രട്ടറി അരുൺ കുമാറിന്റെ കൊലപാതകത്തിന് പിന്നിൽ സിപിഎം, ഡിവൈഎഫ്‌ഐ പ്രവർത്തകരാണെന്ന് ബിജെപി. ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറി ഉൾപ്പെടെ പ്രതികളാണെന്നും നിരവധി ...

അമ്മയെയാണ് ആദ്യം വെട്ടിയതെന്ന് മകൻ; കീടനാശിനി ഒഴിച്ചത് വിഷം ഉള്ളിൽ ചെല്ലുന്നതിന്, മൃതദേഹത്തിനടുത്തിരുന്ന് ആപ്പിൾ കഴിച്ചു- പോലീസിനോട് വിവരിച്ച് സനൽ

പാലക്കാട്: വൃദ്ധദമ്പതികളെ വെട്ടിക്കൊന്ന സംഭവത്തിൽ പ്രതിയും മകനുമായ സനലിനെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തുന്നു. അമ്മയെയാണ് ആദ്യം വെട്ടിയതെന്ന് സനൽ പോലീസിനോട് വിവരിച്ചു. 33 തവണ അമ്മയെ വെട്ടി. ...

കാത്തിരിപ്പ് വിഫലം! അമ്മപ്പുലിയേയും കാത്ത് വനംവകുപ്പ്, പുലിക്കുഞ്ഞിനെ വനംവകുപ്പ് ഓഫീസിലേക്ക് മാറ്റി

പാലക്കാട്: ഉമ്മിനിയിൽ അമ്മപ്പുലിയ്ക്കായുള്ള വനംവകുപ്പിന്റെ കാത്തിരിപ്പ് വിഫലം. പുലിക്കുഞ്ഞിനെ കൊണ്ടുപോകാൻ ഇന്നലെ അമ്മപ്പുലി എത്തിയില്ല. തുടർന്ന് പുലിക്കുഞ്ഞിനെ വനംവകുപ്പ് ഓഫീസിലെ പരിചരണ കേന്ദ്രത്തിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം ...

കൂട്ടിൽവെച്ച കുഞ്ഞിനെ കെണിയിൽ വീഴാതെ കൈക്കലാക്കി പെൺപുലി; ഉമ്മിനിയിലെ അമ്മപ്പുലിയെ പിടിക്കാനുള്ള ശ്രമം വിജയിച്ചില്ല

പാലക്കാട്: പാലക്കാട് ഉമ്മിനിയിലെ അമ്മപ്പുലിയെ പിടിക്കാനുള്ള ശ്രമം വിജയിച്ചില്ല. അമ്മപ്പുലിയെ പിടിക്കാനായി കൂട്ടിൽ വെച്ച കുഞ്ഞുങ്ങളിൽ ഒന്നുമായി പുലി രക്ഷപെട്ടു. കൂട്ടിൽ കയറാതെ കൈ കൊണ്ട് കുഞ്ഞിനെ ...

പാലക്കാട് സഞ്ജിത് വധം; പിടിയിലായ ഇൻഷ് ഹഖിന്റെ ചിത്രം പോലീസ് പുറത്തുവിട്ടു; ഒരു പ്രതി കൂടി പിടിയിൽ

പാലക്കാട്: പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകൻ സഞ്ജിതിന്റെ കൊലപാതകത്തിൽ പോലീസ് പിടിയിലായ ഇൻഷ് ഹഖിന്റെ ചിത്രം പുറത്തുവിട്ടു. ഇയാളുടെ തിരിച്ചറിയൽ പരിശോധന പൂർത്തിയായതോടെയാണ് ചിത്രം പുറത്തുവിട്ടത്. ഡിസംബർ ഇരുപത്തി ...

പാലക്കാട് എംഡിഎംഎയുമായി രണ്ട് പേർ അറസ്റ്റിൽ: ലക്ഷ്യം ക്രിസ്തുമസ്- പുതുവത്സര നിശാപാർട്ടി, പിടിയിലായവരിൽ ലഹരികടത്ത് സംഘത്തിലെ പ്രധാനിയും

പാലക്കാട്: പാലക്കാട് വാളയാറിൽ 84 ഗ്രാം എംഡിഎംഎ മയക്കു മരുന്നുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. രണ്ടു കേസുകളിലായി അന്തർസംസ്ഥാന ലഹരി കടത്ത് സംഘത്തിലെ പ്രധാനി ഉൾപ്പെടെയാണ് അറസ്റ്റിലായത്. ...

പാലക്കാട് ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു: നാലംഗ സംഘം രക്ഷപെട്ടത് തലനാരിഴയ്‌ക്ക്

പാലക്കാട്: കഞ്ചിക്കോട് ഒടിക്കൊണ്ടിരിക്കുന്ന കാർ കത്തി നശിച്ചു. നാലംഗ സംഘം സഞ്ചരിച്ച കാറാണ് കത്തി നശിച്ചത്. മലപ്പുറത്ത് നിന്നും ചെന്നൈയിലേക്ക് യാത്ര ചെയുകയായിരുന്ന ഇവർ. തലനാരിഴയ്ക്കാണ് ഇവർ ...

‘മതരഹിത ഭക്ഷണം ലഭ്യമാക്കുക, മലിനമാക്കാത്ത ഭക്ഷണം ലഭ്യമാക്കുക’: മതരഹിത ഭക്ഷണശാല സംഘടിപ്പിച്ച് യുവമോർച്ച

പാലക്കാട്: ഭക്ഷണത്തിൽ മതം കലർത്തുന്നതിനെതിരെ പ്രതിഷേധവുമായി യുവമോർച്ച രംഗത്ത്. യുവമോർച്ചയുടെ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മതരഹിത ഭക്ഷണ ശാല സംഘടിപ്പിച്ചു. ഭക്ഷണത്തിൽ മതം കലർത്തുന്നവർക്കെതിരെ മതരഹിത ...

സഞ്ജിത്തിന്റെ കൊലപാതകം: പ്രതികൾ സഞ്ചരിച്ച കാറിന്റെ ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടു; അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു

പാലക്കാട്: പാലക്കാട് എലപ്പുളളിയിൽ ആർഎസ്എസ് തേനാരി മണ്ഡലം ബൗദ്ധിക് ശിക്ഷൺ പ്രമുഖ് സഞ്ജിത്തിന്റെ കൊലപാതകികൾ സഞ്ചരിച്ച കാറിന്റെ ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടു. കാറിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. ...

വീടിനകത്തിരുന്ന് ടിവി കാണുകയായിരുന്ന വീട്ടമ്മയ്‌ക്ക് നേരെ കാട്ടുപന്നിയുടെ ആക്രമണം; രണ്ട് പേർക്ക് പരിക്ക്

മണ്ണാർക്കാട്; വീടിനകത്തിരുന്ന് ടിവി കാണുകയായിരുന്ന വീട്ടമ്മയ്ക്ക് നേരെ കാട്ടുപന്നിയുടെ ആക്രമണം. പാലക്കാട് മണ്ണാർക്കാട് കണ്ടമംഗലം സ്വദേശികളായ പുതുപ്പറമ്പിൽ ചിന്നമ്മ , ലാലു ജോർജ് എന്നിവർക്ക് നേരെയാണ് പന്നിയുടെ ...

പാലക്കാട് രണ്ട് മക്കളെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ അമ്മ അറസ്റ്റിൽ: സ്വന്തം കൈ അമ്മിക്കല്ലിൽവെച്ച് വാൾ കൊണ്ട് വെട്ടി ആത്മഹത്യയ്‌ക്ക് ശ്രമിച്ചുവെന്ന് മൊഴി

പാലക്കാട്: മക്കളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച അമ്മ അറസ്റ്റിൽ. കൊലപാതക കുറ്റം ചുമത്തിയാണ് ഷൊർണൂർ സ്വദേശിയായ ദിവ്യയെ(28) അറസ്റ്റ് ചെയ്തിരിക്കുന്നത്. രണ്ട് ആൺ മക്കളേയും കഴുത്ത് ...

അർദ്ധരാത്രി മാരകായുധങ്ങളുമായി കവർച്ചയ്‌ക്കെത്തിയ അഞ്ചംഗ സംഘം പാലക്കാട് പിടിയിൽ

പാലക്കാട്: അർദ്ധരാത്രി കവർച്ചയ്‌ക്കെത്തിയ അഞ്ചംഗ സംഘത്തെ പാലക്കാട് ടൗൺ സൗത്ത് പോലീസ് പിടികൂടി. പത്തനംതിട്ട സ്വദേശി സുമേഷ് , മലപ്പുറം സ്വദേശി സജിത്ത് , ചടനാംകുറിശ്ശി നൗഷീർ ...

ശ്രുതിയുടേത് കൊലപാതകം: ഭർത്താവ് തീ കൊളുത്തിയത് കുട്ടികളുടെ മുന്നിൽ വെച്ച്, നിർണ്ണായകമായി മൊഴി

പാലക്കാട്: വടക്കാഞ്ചേരി സ്വദേശി ശ്രുതിയുടേത് കൊലപാതകമെന്ന് പോലീസ്. ഭർത്താവ് ശ്രീജിത്ത്, ശ്രുതിയെ തീകൊളുത്തി കൊല്ലുകയായിരുന്നു. കുട്ടികളുടെ മുന്നിൽ വെച്ചായിരുന്നു കൊലപാതകം നടന്നത്. ശ്രീജിത്തിന്റെ പരസ്ത്രീ ബന്ധം ചോദ്യം ...

പത്ത് വയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി: 50 വയസുകാരൻ അറസ്റ്റിൽ

പാലക്കാട്: പത്തു വയസ്സുകാരനെ പ്രകൃതി വിരുദ്ധ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ 50 കാരൻ അറസ്റ്റിൽ. കുലുക്കല്ലൂർ പഞ്ചായത്തിലെ നാട്യമംഗലം സ്വദേശി മുഹമ്മദ് ബഷീർ (50) നെയാണ് കൊപ്പം ...

പാലക്കാട് കോഴി മാലിന്യ സംസ്‌കരണ യൂണിറ്റിലെ പൊട്ടിത്തെറി: 34 പേർക്ക് പരിക്ക്, അഞ്ച് പേരുടെ നില ഗുരുതരമായി തുടരുന്നു

പാലക്കാട്: പാലക്കാട് കോഴി മാലിന്യ സംസ്‌കരണ യൂണിറ്റിലെ ഓയിൽ ടാങ്ക് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റവരുടെ എണ്ണം 34 ആയി. അഞ്ച് പേരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. ...

പാലക്കാട് അണക്കപ്പാറ എക്‌സൈസ് ചെക്‌പോസ്റ്റ് പ്രവർത്തിക്കുന്നത് വ്യാജ മദ്യ നിർമ്മാണ കേസിലെ പ്രതിയുടെ കെട്ടിടത്തിൽ

പാലക്കാട്: പാലക്കാട് അണക്കപ്പാറ എക്‌സൈസ് ചെക്‌പോസ്റ്റ് പ്രവർത്തിക്കുന്നത് വ്യാജ മദ്യ നിർമ്മാണക്കേസിലെ മുഖ്യപ്രതി സോമശേഖരന്റെ കെട്ടിടത്തിൽ. മറ്റൊരു പ്രതിയായ വിൻസെന്റിന്റെ കൂടി പങ്കാളിത്തമുള്ള കെട്ടിടമാണിത്. പാലക്കാട് കേന്ദ്രീകരിച്ച് ...

ആശുപത്രി മോർച്ചറിയിൽ മൃതദേഹം എലി കരണ്ടു; മൂക്കും കവിളും കടിച്ചു മുറിച്ച നിലയിൽ, പരാതി നൽകി കുടുംബം

പാലക്കാട്: പട്ടാമ്പിയിൽ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം എലി കരണ്ട നിലയിൽ കണ്ടെത്തി. ഒറ്റപ്പാലം മനിശ്ശേരി കുന്നുംപുറം ലക്ഷം വീട് കോളനിയിൽ സുന്ദരി (65)യുടെ മൃതദേഹമാണ് ...

Page 10 of 10 1 9 10