“പാലക്കാട് ഞങ്ങൾ ചേലക്കര നിങ്ങൾ..! ; ഇതാണ് എൽഡിഎഫും യുഡിഎഫും തമ്മിലുള്ള ഡീൽ: കുറ്റസമ്മതം നടത്തിയതിന് എ കെ ബാലന് നന്ദി”: പരിഹസിച്ച് കെ സുരേന്ദ്രൻ
പാലക്കാട്: കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ വോട്ട് യുഡിഎഫിന് മറിഞ്ഞെന്ന സിപിഎം നേതാവ് എ കെ ബാലന്റെ വെളിപ്പെടുത്തലിൽ രൂക്ഷ വിമർശനമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ...