ഷൈൻ ടോം ചാക്കോയുടെ പിതാവിന്റെ സംസ്കാര ചടങ്ങുകൾ നടന്നു; സങ്കടം അടക്കാനാവാതെ വിങ്ങിപ്പൊട്ടി നടൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഷൈൻ ടോം ചാക്കോയുടെ പിതാവിന്റെ സംസ്കാര ചടങ്ങുകൾ നടന്നു; സങ്കടം അടക്കാനാവാതെ വിങ്ങിപ്പൊട്ടി നടൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 9, 2025, 01:06 pm IST
FacebookTwitterWhatsAppTelegram

പാലക്കാട് : നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ സംസ്കാര ചടങ്ങുകൾ നടന്നു. പാലക്കാട് മുണ്ടൂർ കർമല മാതാ പള്ളിയിലാണ് സംസ്കാരചടങ്ങുകൾ നടന്നത്. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഷൈനിന്റെ അമ്മ സ്ട്രെച്ചറിലാണ് വീട്ടിലെത്തിയത്. സങ്കടം സഹിക്കാനാവാതെ ഷൈൻ വിങ്ങിപ്പൊട്ടി. സി പി ചാക്കോയെ അവസാനമായി ഒരുനോക്ക് കാണാൻ നിരവധി നാട്ടുകാരും പൊതുദർശനത്തിനെത്തി.

മുണ്ടൂർ വീട്ടിലെ പൊതുദർശനത്തിന് ശേഷം പത്തരയോടെയാണ് മൃതദേഹം പള്ളിയിൽ എത്തിച്ചത്. ടൊവിനോ തോമസ്, സൗബിൻ ഷാഹിർ, സംവിധായകൻ കമൽ, ഒമർലുലു, സരയു എന്നിവർ പള്ളിയിൽ നടന്ന സംസ്കാര ചടങ്ങിൽ പങ്കെടുത്തു.

ചാക്കോയുടെ മരണവിവരം ഷൈനിന്റെ അമ്മയെ അറിയിച്ചിരുന്നില്ല. തീവ്രപരിചരണ വിഭാ​ഗത്തിൽ ചികിത്സയിൽ എന്ന് മാത്രമാണ് പറഞ്ഞിരുന്നതാണ്. ഇന്ന് രാവിലെയാണ് മരണവിവരം അറി‍യിച്ചത്. അപകടത്തിൽ ഷൈനിന്റെ തോളെല്ലിനും മാതാവിന്റെ നട്ടെല്ലിനും പരിക്കേറ്റിരുന്നു. പിതാവിന്റെ സംസ്കാര ചടങ്ങുകൾ പൂർത്തിയായ ശേഷം ഷൈനിനെ ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കും.

Tags: palakkaduSHINE TOM CHAKKOFEATURED2c p chakko
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies