“പ്രിയങ്കയ്‌ക്ക് എന്ത് വിജയ് ദിവസ്, ഉപദേശകരെ പുറത്താക്കേണ്ട സമയം അതിക്രമിച്ചു”; തണ്ണിമത്തൻ ബാഗുമായി വയനാട് എംപി പാർലമെന്റിൽ
ഭാരതം 'വിജയ് ദിവസ്' ആചരിക്കുന്ന വേളയിൽ പാർലമെന്റിൽ പലസ്തീൻ അനുകൂല തണ്ണിമത്തൻ ചിത്രമുള്ള ബാഗുമായി വയനാട് എംപി പ്രിയങ്ക വാദ്ര. പലസ്തീൻ എന്ന് എഴുതിയ ബാഗിൽ മുറിച്ച ...




