"പ്രിയങ്കയ്ക്ക് എന്ത് വിജയ് ദിവസ്, ഉപദേശകരെ പുറത്താക്കേണ്ട സമയം അതിക്രമിച്ചു"; തണ്ണിമത്തൻ ബാ​ഗുമായി വയനാട് എംപി പാർലമെന്റിൽ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“പ്രിയങ്കയ്‌ക്ക് എന്ത് വിജയ് ദിവസ്, ഉപദേശകരെ പുറത്താക്കേണ്ട സമയം അതിക്രമിച്ചു”; തണ്ണിമത്തൻ ബാ​ഗുമായി വയനാട് എംപി പാർലമെന്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 16, 2024, 03:23 pm IST
FacebookTwitterWhatsAppTelegram

ഭാരതം ‘വിജയ് ദിവസ്’ ആചരിക്കുന്ന വേളയിൽ പാർലമെന്റിൽ പലസ്തീൻ അനുകൂല തണ്ണിമത്തൻ ചിത്രമുള്ള ബാ​ഗുമായി വയനാട് എംപി പ്രിയങ്ക വാദ്ര. പലസ്തീൻ എന്ന് എഴുതിയ ബാ​ഗിൽ മുറിച്ച തണ്ണിമത്തന്റെ ചിത്രമുണ്ട്. കൂടാതെ പലസ്തീൻ സ്വതന്ത്രമാകുമെന്നും എഴുതിയിട്ടുണ്ട്. കോൺഗ്രസ് വക്താവ് ഷമ മുഹമ്മദമാണ് ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. “പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ടുള്ള പ്രിയങ്കാജിയുടെ പ്രത്യേക ബാ​ഗ്” എന്നാണ് ഷമയുടെ പോസ്റ്റ്.

തണ്ണിമത്തൻ ബാ​ഗുമായി നിൽക്കുന്ന പ്രിയങ്കയുടെ ചിത്രത്തിന് താഴെ പരിഹാസവും വിമർശനവും ഉയരുന്നുണ്ട്. വിജയ് ദിവസിൽ ഹമാസ് പോലൊരു ഭീകര സംഘടനയെ പിന്തുണയ്‌ക്കുന്നത് ശരിയായില്ലെന്ന് അഭിപ്രായപ്പെടുന്നവരമാണ് കൂടുതലും. ഇന്ത്യയുടെ വിജയത്തെ സൂചിപ്പിക്കുന്ന ബാ​ഗായിരുന്നു പ്രിയങ്ക ഇന്ന് തെരഞ്ഞെടുക്കേണ്ടത്, ഉപദേശകരെ പുറത്താക്കേണ്ട സമയം അതിക്രമിച്ചു തുടങ്ങിയ കമന്റുകളും കൂട്ടത്തിലുണ്ട്.

വയനാട്ടിലെ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ന്യൂഡൽഹിയിലെ പലസ്തീൻ എംബസിയുടെ ചുമതലയുള്ള അബേദ് എൽറാസെഗ് അബു ജാസർ പ്രിയങ്ക വീട്ടിൽ ചെന്ന് അഭിനന്ദിച്ചിരുന്നു. അന്ന് അബേദ് എൽറാസെഗുമായി കൂടിക്കാഴ്ചയിൽ കഫിയായും പ്രിയങ്ക ധരിച്ചിരുന്നു.

പ്രിയങ്കയുടെ ‘നിലപാട്’ ബാ​ഗിനെ പരിഹസിച്ച് ബിജെപി എംപിമാർ രം​ഗത്ത് വന്നു. വാർത്തകളിൽ കയറിപ്പറ്റാനുള്ള അടവാണെന്നും ജനങ്ങൾ കൈയ്യോഴിയുമ്പോൾ ഇത്തരം പരിപാടിയിലേക്ക് തിരിയുമെന്നും,” ബിജെപിയുടെ രാജ്യസഭാ എംപി ഗുലാം അലി ഖതാന പറഞ്ഞു

 

Tags: Priyanka Gandhi VadrabagPalastin
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies