‘ബ്ലു അലർട്ട്’; പമ്പാ റിസർവോയറിൽ ജലനിരപ്പ് ഉയർന്നു; ജനങ്ങൾ ജാഗ്രത പുലര്‍ത്തണം- Pampa Reservoir, Blue Alert
പത്തനംതിട്ട: പമ്പാ റിസർവോയറിൽ ജലനിരപ്പ് ഉയരുന്നതിനാൽ ബ്ലു അലർട്ട് പ്രഖ്യാപിച്ചു. കെഎസ്ഇബി ലിമിറ്റഡിന്റെ ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ പമ്പാ റിസർവോയറിന്റെ പരമാവധി ജലനിരപ്പ് 986.33 മീറ്ററാണ്. ...


