panaji - Janam TV

panaji

ടൂറിസ്റ്റ് ബോട്ട് ഇന്ധനം തീർന്ന് കടലിൽ കുടുങ്ങി; തീരദേശസേനയുടെ സമയോചിതമായ ഇടപെടലിൽ രക്ഷപെട്ടത് 26 ജീവനുകൾ

പനാജി: ഇന്ധനം തീർന്ന് കടലിൽ കുടുങ്ങിയ ടൂറിസ്റ്റ് ബോട്ടിലെ യാത്രക്കാർക്ക് രക്ഷകരായി ഭാരതീയ തീരദേശ സേന. ഞായറാഴ്ച വൈകിട്ടാണ് സംഭവം. പനാജിയിൽ നിന്ന് പുറപ്പെട്ട "നെരൂൾ പാരഡൈസ്" ...

5000 ൽ പരം പുരാതനനാണയങ്ങൾ, സ്വർണ്ണത്തകിടുകൾ, പൂജാപാത്രങ്ങൾ; ട്രെഷറിയിൽ കണ്ടത് കണ്ണഞ്ചിപ്പിക്കുന്ന നിധിശേഖരം; ഫസെൻഡ ബിൽഡിങ്ങിലെ രഹസ്യങ്ങളറിയാം

പനാജി: ട്രെഷറി സ്‌ട്രോങ്‌ബോക്‌സ് തുറന്നപ്പോൾ കണ്ടെത്തിയത് കണ്ണഞ്ചിപ്പിക്കുന്ന നിധിശേഖരം. ഗോവയിലെ പാനാജിയിലാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം. അടുത്തിടെ വരെ ഡയറക്‌ടറേറ്റ് ഓഫ് അക്കൗണ്ട്‌സിൻ്റെ ഓഫീസായി ഉപയോഗിച്ചിരുന്ന പോർച്ചുഗീസ് ...

പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാൻ; ​ഗോവയിൽ ‘സീ സർവൈവൽ സെന്റർ’ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

പനാജി: ഒരു ​ദിവസത്തെ സന്ദർശനത്തിനായി ​ഗോവയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ​ഗോവയിൽ 'സീ സർവൈവൽ സെന്റർ' ഉദ്ഘാടനം ചെയ്തു. ഏതെങ്കിലും പ്രതികൂല സാഹചര്യത്തിൽ കടലിൽ അകപ്പെട്ടു പോവുകയാണെങ്കിൽ അതിനെ ...

ഗോവ ഗവർണർ പി.എസ് ശ്രീധരൻ പിള്ളയുടെ പുസ്തകങ്ങൾ പ്രകാശനം ചെയ്തു

പനാജി: ഗോവ ഗവർണർ പി.എസ് ശ്രീധരൻ പിള്ള രചിച്ച പുസ്തകങ്ങൾ പ്രകാശനം ചെയ്തു. സ്‌ട്രൈക്കിംഗ് എ കോഡ് എന്ന പുസ്തകം ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തും പ്രൊട്ടക്ട് ...

അന്ന് ചിദംബരം പറഞ്ഞു ‘ഗോവയിൽ ജയിക്കുന്നവർ കേന്ദ്രത്തിൽ അധികാരം പിടിക്കും’; നേതാവിന്റെ വാക്കുകൾ അറംപറ്റുമോയെന്ന് ഭയത്തിൽ കോൺഗ്രസ് പ്രവർത്തകർ

പനാജി: ഗോവയിൽ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കം കുറിച്ച് ചിദംബരം പറഞ്ഞത് തിരിച്ചടിയാകുന്നു. അന്ന് പാർട്ടി പ്രവർത്തകരെ ആവേശത്തിലാക്കാൻ കോൺഗ്രസിന്റെ മുതിർന്ന നേതാവ് പി ചിദംബരം നടത്തിയ ...

ഗോവയിൽ ജയിക്കുന്നവർ കേന്ദ്രത്തിൽ അധികാരത്തിൽ വരും; ചിദംബരത്തിന്റെ ‘ചരിത്ര’പ്രസംഗം കേട്ട് പ്രതീക്ഷ നഷ്ടപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ

പനാജി: പാർട്ടി പ്രവർത്തകരെ ആവേശത്തിലാക്കാൻ കോൺഗ്രസിന്റെ മുതിർന്ന നേതാവ് പി ചിദംബരം നടത്തിയ പ്രസംഗം തിരിച്ചടിയാവുന്നു. കേന്ദ്രത്തിൽ അധികാരം പിടിക്കണമെങ്കിൽ ഗോവയിൽ ജയിക്കണമെന്നാണ് ചിദംബരം പറഞ്ഞത്. അടുത്ത ...

കോൺഗ്രസിൽ കൊഴിഞ്ഞ്‌പോക്ക് തുടരുന്നു:ഗോവ മുൻമുഖ്യമന്ത്രി ലുസീഞ്ഞോ ഫലേറോ എംഎൽഎ സ്ഥാനം രാജിവച്ചു, തൃണമൂലിലേക്കെന്ന് സൂചന

പനാജി: കോൺഗ്രസിനോട് വിട പറയാൻ മറ്റൊരു ഉന്നത കോൺഗ്രസ് നേതാവും. മുൻ ഗോവ മുഖ്യമന്ത്രി ലുസീഞ്ഞോ ഫലേറോയാണ് പാർട്ടി വിടുന്നത്. അദേഹം എംഎൽഎ സ്ഥാനം രാജിവച്ചു. രാജിക്കത്ത് ...