നരഭോജി കടുവ എവിടെ നിന്നെത്തി? ഡാറ്റബേസിൽ ഇല്ലെന്ന് കേരള, കർണാടക വനം വകുപ്പുകൾ; വന്യജീവികൾ വയനാട്ടിൽ വിലസുമ്പോൾ, ഭീതിയൊഴിയാതെ മലയോര ജനത
പഞ്ചാരക്കൊല്ലിയിലെ രാധയുടെ ജീവനെടുത്ത നരഭോജി കടുവയുടെ ഭീതിയിൽ മാനന്തവാടിയിലെ ജനങ്ങൾ കഴിച്ചുകൂട്ടിയത് ദിവസങ്ങളോളമാണ്. വന്യജീവി ശല്യത്തിൽ അനുഭവിക്കുന്ന പ്രശ്നങ്ങളുടെ നേർചിത്രമായി പഞ്ചാരക്കൊല്ലിയിലെ ജനങ്ങളുടെ പ്രതിഷേധം മാറി. ഒടുവിൽ ...