അവിടെ കടുവാ ഭീതി, ഇവിടെ കിടിലൻ പാട്ട്; ഇനി ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കാമെന്ന് എകെ ശശീന്ദ്രൻ; മന്ത്രി രാധയുടെ വീട്ടിലെത്തി, സ്ഥലത്ത് വൻ പ്രതിഷേധം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അവിടെ കടുവാ ഭീതി, ഇവിടെ കിടിലൻ പാട്ട്; ഇനി ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കാമെന്ന് എകെ ശശീന്ദ്രൻ; മന്ത്രി രാധയുടെ വീട്ടിലെത്തി, സ്ഥലത്ത് വൻ പ്രതിഷേധം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 26, 2025, 04:13 pm IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: അയൽ ജില്ലയിൽ ജനവാസ മേഖലയിൽ നരഭോജി കടുവ വിലസിയപ്പോൾ വനംവകുപ്പ് മന്ത്രി കോഴിക്കോട് ഫാഷൻ ഷോ വേദിയിൽ പാട്ടുപാടിയത് വൻ വിമർശനങ്ങൾക്കാണ് വഴിവച്ചത്. സംഭവത്തിൽ വിശദീകരണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് മന്ത്രി. ആർക്കെങ്കിലും വിഷമം ഉണ്ടായെങ്കിൽ പ്രത്യേകമായി ശ്രദ്ധിക്കാമെന്നാണ് എകെ ശശീന്ദ്രൻ പറഞ്ഞത്.

വിമർശനം ഉയർന്നപ്പോൾ ശ്രദ്ധിക്കണമായിരുന്നുവെന്ന് തോന്നുന്നു. ഇനി ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുമെന്നും ശശീന്ദ്രൻ പ്രതികരിച്ചു. പൊതുപ്രവർത്തകൻ എന്ന നിലയിൽ അത്തരം നിരീക്ഷണങ്ങളെ ​ഗൗരവമായി കണക്കിലെടുക്കും. തിരുത്തുന്നത് നല്ലതാണെന്നാണ് വിശ്വസിക്കുന്നത്. തിരുത്താനുണ്ടെങ്കിൽ തിരുത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട്ടിൽ മൂന്ന് ദിവസത്തിന് ശേഷം മന്ത്രിയെത്തി. നാട്ടുകാരുടെ ഭാ​ഗത്ത് നിന്ന് വൻ പ്രതിഷേധമാണ് ഉയർന്നത്. പ്രതിഷേധക്കാർ മന്ത്രിക്ക് നേരെ കരിങ്കൊടി വീശി. പൊലീസും നാട്ടുകാരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. രാധ വനത്തിനുള്ളിൽ പ്രവേശിച്ചപ്പോഴാണ് കടുവ ആക്രമിച്ചതെന്നാണ് മന്ത്രി പറഞ്ഞത്. ഈ പ്രസ്താവനയിൽ പ്രതിഷേധിച്ചാണ് ജനങ്ങൾ റോഡ് ഉപരോധിച്ചത്. പ്രസ്താവന പിൻവലിച്ച് കുടുംബത്തോടും നാട്ടുകാരോടും മാപ്പ് പറയണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്.

പൊലീസിന്റെ സുരക്ഷാ വലയത്തിലായിരുന്നു മന്ത്രി രാധയുടെ വീട്ടിലെത്തിയത്. മന്ത്രി വീട്ടിനുള്ളിൽ കയറിയതും പൊലീസ് വാതിൽ അടച്ചു. കുടുംബാം​ഗങ്ങളുമായി മന്ത്രി സംസാരിക്കുകയാണ്. പുറത്ത് പ്രതിഷേധക്കാർ തടിച്ചുകൂടിയിട്ടുണ്ട്.

Tags: A.K SASEENDRANProtestPancharakolliradha's house
Share
Tweet
SendShare

More News from this section

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies