Panchayath Secretary - Janam TV

Panchayath Secretary

തൊഴിലാളികൾക്ക് അനുവദിച്ച 100 ടൺ അരി മറിച്ചുവിറ്റു; മുൻ പഞ്ചായത്ത് സെക്രട്ടറിക്കും ക്ലർക്കിനും 10 വർഷം കഠിന തടവും മൂന്ന് ലക്ഷം രൂപ പിഴയും

കോട്ടയം: അരി മറിച്ച് വിറ്റ് ക്രമക്കേട് നടത്തിയ മുൻ പഞ്ചായത്ത് സെക്രട്ടറിക്കും മുൻ ക്ലർക്കിനും 10 വർഷം കഠിന തടവും പിഴയും ശിക്ഷ. മുണ്ടക്കയം മുൻ പഞ്ചായത്ത് ...

ദളിത് വിദ്യാർത്ഥികൾക്കായുള്ള ലാപ്ടോപ് വാങ്ങാനെത്തിയ പെൺകുട്ടിയെ അപമാനിച്ചു; പഞ്ചായത്ത് അസിസ്റ്‍റൻറ് സെക്രട്ടറിക്കെതിരെ പരാതി

മലപ്പുറം: ദളിത് വിദ്യാർത്ഥിയെ പഞ്ചായത്തിലെ അസിസ്റ്‍റൻറ് സെക്രട്ടറി അപമാനിച്ചതായി പരാതി. ദളിത് വിദ്യാർത്ഥികൾക്കായുള്ള ലാപ്ടോപ് വാങ്ങാനെത്തിയ കുട്ടിയെ മലപ്പുറം കൊണ്ടോട്ടി പുളിക്കൽ പഞ്ചായത്തിലെ അസിസ്റ്‍റൻറ് സെക്രട്ടറി അപമാനിച്ചെന്നാണ് ...

പാർട്ടി പരിപാടിക്ക് വരാൻ കഴിയില്ലെങ്കിൽ ജോലിയും വേണ്ട! ആലപ്പുഴയിൽ വീണ്ടും തൊഴിൽ നിഷേധം; പരാതിയുമായി തൊഴിലുറപ്പ് തൊഴിലാളികൾ

ആലപ്പുഴ: സിപിഎം പരിപാടിയിൽ പങ്കെടുക്കാത്തതിൻ്റെ പേരിൽ ആലപ്പുഴയിൽ വീണ്ടും തൊഴിൽ നിഷേധം. പുന്നപ്ര വടക്ക് ​ഗ്രാമപഞ്ചായത്തിലാണ് തൊഴിലുറപ്പ് തൊഴിലാളികൾക്ക് തൊഴിൽ നിഷേധിച്ചത്. സംഭവത്തിന് പിന്നാലെ തൊഴിലാളികൾ പഞ്ചായത്ത് ...

ഔദ്യോഗിക വാഹനം സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ച് പഞ്ചായത്ത് സെക്രട്ടറി; 13,288 രൂപ പിഴ

ഇടുക്കി: ഔദ്യോഗിക വാഹനം സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ച പഞ്ചായത്ത് സെക്രട്ടറിയ്ക്ക് പിഴ. ഇടുക്കി കുമാരമംഗലം പഞ്ചായത്ത് സെക്രട്ടറി ഷേർളി ജോൺ 13,288 രൂപ അടയ്ക്കണമെന്ന് ധനകാര്യ പരിശോധന ...

വീട്ടുനമ്പറിന് ആയിരങ്ങൾ കൈക്കൂലി; മുൻ പഞ്ചായത്ത് സെക്രട്ടറിയ്‌ക്ക് രണ്ട് വർഷം കഠിന തടവും 50,000 രൂപ പിഴയും

തൃശൂർ: വീട്ടുനമ്പർ അനുവദിച്ച് കിട്ടാൻ കൈക്കൂലി ചോദിച്ച് വാങ്ങിയതിന് മുൻ പഞ്ചായത്ത് സെക്രട്ടറിയ്ക്ക് രണ്ട് വർഷം കഠിന തടവും 50,000 രൂപ പിഴയും. തൃശൂർ കൊഴിഞ്ഞാമ്പാറ ഗ്രാമപഞ്ചായത്ത് ...