ദളിത് വിദ്യാർത്ഥികൾക്കായുള്ള ലാപ്ടോപ് വാങ്ങാനെത്തിയ പെൺകുട്ടിയെ അപമാനിച്ചു; പഞ്ചായത്ത് അസിസ്റ്‍റൻറ് സെക്രട്ടറിക്കെതിരെ പരാതി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ദളിത് വിദ്യാർത്ഥികൾക്കായുള്ള ലാപ്ടോപ് വാങ്ങാനെത്തിയ പെൺകുട്ടിയെ അപമാനിച്ചു; പഞ്ചായത്ത് അസിസ്റ്‍റൻറ് സെക്രട്ടറിക്കെതിരെ പരാതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 20, 2024, 12:26 pm IST
FacebookTwitterWhatsAppTelegram

മലപ്പുറം: ദളിത് വിദ്യാർത്ഥിയെ പഞ്ചായത്തിലെ അസിസ്റ്‍റൻറ് സെക്രട്ടറി അപമാനിച്ചതായി പരാതി. ദളിത് വിദ്യാർത്ഥികൾക്കായുള്ള ലാപ്ടോപ് വാങ്ങാനെത്തിയ കുട്ടിയെ മലപ്പുറം കൊണ്ടോട്ടി പുളിക്കൽ പഞ്ചായത്തിലെ അസിസ്റ്‍റൻറ് സെക്രട്ടറി അപമാനിച്ചെന്നാണ് പരാതി. സംഭവത്തിൽ ഉദ്യോഗസ്ഥനെതിരെ മലപ്പുറം എസ്പിക്ക് പെൺകുട്ടി പരാതി സമർപ്പിച്ചു.

ദളിത് വിദ്യാർത്ഥികൾക്കുള്ള ലാപ്ടോപ്പ് വാങ്ങാനാണ് ബിരുദ വിദ്യാർത്ഥിയും സഹോദരനും പഞ്ചായത്തിലെത്തിയത്. സമർപ്പിച്ച രേഖകൾ ശരിയല്ലെന്ന് പറഞ്ഞ് ഉദ്യോ​ഗസ്ഥർ കയർത്തു. ജാതി പേര് വിളിച്ച് അധിക്ഷേപിച്ചതായും ഇവർ പറഞ്ഞു. കോളേജിൽ നിന്ന് ലഭിച്ച രേഖയുടെ ഒറിജിനൽ സമർപ്പിച്ചെങ്കിലും അത് ഫോട്ടോകോപ്പിയാണെന്നായിരുന്നു അസിസ്റ്റന്റ് സെക്രട്ടറിയുടെ പരാതി. ഒറിജിനൽ ആണെന്ന് പറഞ്ഞെങ്കിലും പൊതുജനത്തിനിടയിൽ വച്ച് അപമര്യാദയായി പെരുമാറുകയായിരുന്നുെവന്ന് പെൺകുട്ടി പറഞ്ഞു.

പിന്നാലെ ഇവർ വാർഡ് മെമ്പറെ സമീപിച്ച് കാര്യം ധരിപ്പിച്ചെങ്കിലും അസിസ്റ്‍റൻറ് സെക്രട്ടറി പഞ്ചായത്തം​ഗത്തിനെതിരെയും വളരെ മേശമായാണ് പെരുമാറിയതെന്ന് വിദ്യാർത്ഥിനി സമർപ്പിച്ച പരാതിയിൽ പറയുന്നു. ശരിയായ രേഖകൾ സമർപ്പിക്കാൻ ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നാണ് അസിസ്റ്‍റൻറ് സെക്രട്ടറിയുടെ വാദം. വി​ദ്യാർ‌ത്ഥിനിയുടെ പേരിൽ‌ വന്ന ലാപ്ടോപ്പ് അവർക്ക് നൽകിയെന്നും സ്വീകരിച്ചില്ലെന്നുമാണ് സെക്രട്ടറി പറയുന്നു.

Tags: MalappuramPanchayath SecretaryDalit Student
ShareTweetSendShare

More News from this section

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ബാറിലെ തർക്കത്തിന് പിന്നാലെ തീക്കളി! യുവാക്കൾക്ക് പെട്രോൾ ഒഴിച്ച് തീകൊളുത്തി; ആറുപേർക്ക് പൊള്ളൽ, ഒരാളുടെ നില ഗുരുതരം

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

Latest News

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies