പഞ്ച്ശിറിൽ പാക് വ്യോമസേനയുടെ ഡ്രോണുകൾ ബോംബ് വർഷിച്ചതായി റിപ്പോർട്ട്
കാബൂൾ: അഫ്ഗാനിസ്താനിലെ പഞ്ച്ശിർ പ്രവിശ്യയിൽ പാക്‌സിതാൻ വ്യോമസേനയുടെ ഡ്രോണുകൾ ബോംബ് വർഷിച്ചതായി റിപ്പോർട്ട്. മുൻ സമൻഗർ എംപി സിയ അരിയൻജദിനെ ഉദ്ധരിച്ചാണ് അഫ്ഗാനിലെ പ്രാദേശിക മാദ്ധ്യമം ഇക്കാര്യം ...


