പഞ്ചശിറിലെ പോരാട്ടം അവസാനിപ്പിക്കണം; ജനങ്ങൾക്ക് സഹായം എത്തിക്കാൻ അനുവദിക്കണം : ഐക്യരാഷ്ട്ര സഭ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പഞ്ചശിറിലെ പോരാട്ടം അവസാനിപ്പിക്കണം; ജനങ്ങൾക്ക് സഹായം എത്തിക്കാൻ അനുവദിക്കണം : ഐക്യരാഷ്‌ട്ര സഭ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 2, 2021, 03:04 pm IST
FacebookTwitterWhatsAppTelegram

ന്യൂയോർക്ക് : പഞ്ചശിറിന് നേരെ താലിബാൻ നടത്തുന്ന ആക്രമണവും തിരിച്ചുള്ള പ്രതിരോധവും ഉടൻ നിർത്തണമെന്ന് ഐക്യരാഷ്‌ട്രസഭ. സുരക്ഷാകൗൺസിലും മനുഷ്യാവകാശ വിഭാഗവുമാണ് പഞ്ചശിർ വിഷയത്തിൽ അഭ്യർത്ഥന നടത്തിയത്. ജനങ്ങളുടെ ജീവനും സ്വത്തിനും ഇനിയെങ്കിലും പ്രാധാന്യം നൽകണമെന്നും സഹായമെത്തിക്കാൻ അവസരമൊരുക്കണമെന്നും ഐക്യരാഷ്‌ട്രസഭ പറഞ്ഞു.

‘പോരാട്ടം ഇനിയെങ്കിലും നിർത്തണം. എല്ലാ സംഘടനകളും അക്രമം അവസാനിപ്പിക്കണം. അഫ്ഗാനിലെ സാധാരണക്കാരിലേക്ക് അടിയന്തിര സഹായം എത്തിക്കേണ്ടതുണ്ട്.’ അഫ്ഗാനിലെ മനുഷ്യാവകാശ സന്നദ്ധസംഘടനാ കോർഡിനേറ്റർ റമീസ് അൽഖാബറോവ് പറഞ്ഞു.

പഞ്ചശിറിൽ നടക്കുന്നതെന്താണെന്ന് ഐക്യരാഷ്‌ട്ര സഭയ്‌ക്ക് ഇതുവരെ വ്യക്തമായ വിവരം ലഭിച്ചിട്ടില്ല. വടക്കുകിഴക്കൻ മേഖലയിലെ ജനകീയ സേന ശക്തമായ പോരാട്ടമാണ് താലിബാൻ ഭീകരർക്ക് നേരെ നടത്തുന്നത്. താലിബാനുമായി ഒരു ചർച്ചയ്‌ക്കും തയ്യാറല്ലെന്ന നിലപാടാണ് പ്രദേശിക സൈന്യത്തിന്റേത്. ഇതുവരെ 500 ലേറെ താലിബാനി ഭീകരരെ വകവരുത്തിയെന്നാണ് പഞ്ചശീറിന്റെ കാവലാളായി നിലയുറപ്പിച്ചിരിക്കുന്ന അമറുള്ള സലേ അവകാശപ്പെടുന്നത്.

Tags: panchshir
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies