pandemic - Janam TV

pandemic

2025-ൽ മഹാമാരിയോ?! കൊവിഡിന്റെ ‘ഓർമ’ പുതുക്കി പുതിയ വൈറസ് പടരുന്നു; മുന്നറിയിപ്പുമായി ആരോ​ഗ്യലോകം; ആശങ്കയിൽ ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങൾ

കൊവിഡ് മ​ഹാമാരി ലോകത്തെ പിടിച്ചുലച്ചിട്ട് വർഷം അഞ്ച് കഴിഞ്ഞു. അതിൻ്റെ ഞെട്ടിലിൽ‌ നിന്ന് മുക്തി നേടുന്നതിനിടെ ലോകം വീണ്ടുമൊരു മഹാമാരിയെ നേരിടാൻ തയ്യാറാകണമെന്ന മുന്നറിയിപ്പ് നൽ‌കുകയാണ് ആരോ​ഗ്യവിദ​ഗ്ധർ. ...

ഡിസീസ് X; കൊവിഡിന്റെ ക്ഷീണം മാറുന്നതിന് മുൻപേ അടുത്ത മാരക പകർച്ചവ്യാധി; ലോകത്തിന് മുന്നറിയിപ്പുമായി ശാസ്ത്രലോകം

ജനീവ: വരാനിരിക്കുന്നത് കോവിഡിനെക്കാൾ മാരകമായ പകർച്ചവ്യാധിയാണെന്ന് മുന്നറിയിപ്പ് നൽകി ശാസ്ത്രലോകം. ഡിസീസ് എക്സ് എന്നുപേരിട്ടിരിക്കുന്ന വൈറസായിരിക്കും ഈ പുതിയ പകർച്ചവ്യാധിക്ക് പിന്നിലെന്നും ശാസ്ത്രജ്ഞർ പറയുന്നു. ഇത് ഇൻഫ്ളുവൻസ ...

 ദാരിദ്ര്യത്തിന്റെ ശവപ്പെട്ടിയ്‌ക്ക് ആണിയടിക്കാനുള്ള മികച്ച മാർഗമാണ് വളർച്ച, ഇന്ത്യ അതിന് ഉത്തമ ഉദാഹരണം; ഭാരതത്തിന്റെ വളർച്ചയിൽ ശുഭാപ്തി വിശ്വാസമുണ്ടെന്ന് ലോക ബാങ്ക് മേധാവി

ന്യൂഡൽഹി:  ദാരിദ്ര്യത്തിന്റെ ശവപ്പെട്ടിയ്ക്ക് ആണിയടിക്കാനുള്ള മികച്ച മാർഗം വളർച്ചയാണെന്നും അതിനുള്ള ഉത്തമ ഉദാഹരണം ഇന്ത്യയാണെന്നും ലോക ബാങ്ക് മേധാവി അജയ് ബംഗ. സമ്പദ് വ്യവസ്ഥയിലുണ്ടാകുന്ന കുതിപ്പ് ദാരിദ്ര്യത്തെ ...

മഹാമാരി വീണ്ടും വരുന്നു; കൊറോണ വൈറസിനേക്കാൾ മാരകം; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ജെനീവ: കൂടുതൽ മാരകമായ മഹാമാരി വരുന്നുവെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. കൊറോണ വൈറസിനേക്കാൾ മാരകമായേക്കാവുന്ന അടുത്ത മഹാമാരിയെ അഭിമുഖീകരിക്കാൻ ലോകം തയ്യാറാവണമെന്നാണ് ഡബ്ല്യൂഎച്ച്ഒ തലവൻ ടെഡ്രോസ് അദാനോം ...

കോവിഡ് വ്യാപനത്തിന്റെ അവസാനം വിദൂരമല്ല; മാരത്തൺ ഓട്ടത്തിന്റെ ഫിനീഷിംഗ് ലൈനിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണെന്ന് ലോകാരോഗ്യ സംഘടന

ജനീവ: മൂന്ന് വർഷമായി ലോകജനതയുടെ ജീവിതം തകിടം മറിച്ച കോവിഡ് മഹാമാരിയുടെ അവസാനം വിദൂരമല്ലെന്ന് ലോകാരോഗ്യ സംഘടന. ഇതുവരെ ലക്ഷ്യം കൈവരിച്ചുവെന്ന് പറയാറായിട്ടില്ലെങ്കിലും മാരത്തൺ ഓട്ടത്തിന്റെ ഫിനീഷിംഗ് ...

വാനര വസൂരിയെ മഹാമാരിയായി പ്രഖ്യാപിച്ചു; രോഗവ്യാപനം കുറയ്‌ക്കാൻ വേഗത്തിൽ നടപടിയെടുക്കണമെന്ന് നിർദ്ദേശം

വാഷിംഗ്ടൺ: വാനരവസൂരിയെ മഹാമാരിയായി പ്രഖ്യാപിച്ച് വേൾഡ് ഹെൽത്ത് നെറ്റ് വർക്ക്. അതി വേഗത്തിൽ വിവിധ ഭൂഖണ്ഡങ്ങളിലായി പടരുന്ന വാനര വസൂരിയെ തടഞ്ഞു നിർത്താൻ സാധിക്കുന്നില്ലെന്ന് വേൾഡ് ഹെൽത്ത് ...