2025-ൽ മഹാമാരിയോ?! കൊവിഡിൻ്റെ 'ഓർമ' പുതുക്കി പുതിയ വൈറസ് പടരുന്നു; മുന്നറിയിപ്പുമായി ആരോ​ഗ്യലോകം; ആശങ്കയിൽ ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങൾ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

2025-ൽ മഹാമാരിയോ?! കൊവിഡിന്റെ ‘ഓർമ’ പുതുക്കി പുതിയ വൈറസ് പടരുന്നു; മുന്നറിയിപ്പുമായി ആരോ​ഗ്യലോകം; ആശങ്കയിൽ ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 29, 2024, 02:34 pm IST
Facebook
Twitter
WhatsAppTelegram

കൊവിഡ് മ​ഹാമാരി ലോകത്തെ പിടിച്ചുലച്ചിട്ട് വർഷം അഞ്ച് കഴിഞ്ഞു. അതിന്റെ ഞെട്ടിലിൽ‌ നിന്ന് മുക്തി നേടുന്നതിനിടെ ലോകം വീണ്ടുമൊരു മഹാമാരിയെ നേരിടാൻ തയ്യാറാകണമെന്ന മുന്നറിയിപ്പ് നൽ‌കുകയാണ് ആരോ​ഗ്യവിദ​ഗ്ധർ. പക്ഷിപ്പനിയാണ് ഇത്തവണത്തെ വില്ലൻ. ഇന്ത്യ ഉൾപ്പടെയുള്ള ഏഷ്യൻ രാജ്യങ്ങൾ വർഷങ്ങളായി H5N1 വൈറസിനെ നിരീക്ഷിച്ച് വരികയാണ്.

കഴിഞ്ഞ വർഷത്തിന്റെ തുടക്കത്തിലാണ് H5N1 വൈറസ് ലോകമെമ്പാടും ഞൊടിയിടയിൽ പടർന്നുപിടിച്ചത്. കറവപ്പശുക്കളെയാണ് രോ​ഗം ആദ്യമായി ബാധിച്ചത്. കാലിഫോർണിയയിലെ 660-ലധികം ഫാമുകളിൽ വൈറസ് റിപ്പോർട്ട് ചെയ്തു. ഇതിന് പിന്നാലെ രോ​ഗം പടർന്നേക്കാമെന്ന് മുന്നറിയിപ്പ് ആരോ​ഗ്യവിദ​ഗ്ധർ പുറപ്പെടുവിച്ചു. കൃഷിയിടങ്ങളിലേക്ക് വരെ വൈറസ് പടർന്നത് ആശങ്കയുടെ തീവ്രത കൂടാൻ കാരണമായി. വടക്കേ അമേരിക്കയിലുടനീളം ഇപ്പോഴും പക്ഷിപ്പനിയുടെ ഭീതിയിലാണ്. ഏറ്റവുമൊടുവിലായി പക്ഷിപ്പനിക്ക് കാരണമാകുന്ന വൈരസിന് ജനിതകമാറ്റം വന്നതായുള്ള റിപ്പോർട്ടും പുറത്തുവന്നു കഴിഞ്ഞു.

ഈ ജനിതകമാറ്റം ആരോ​ഗ്യപ്രവർത്തകരെ ആശങ്കപ്പെടുത്തുന്നുണ്ട്. ഇതുവരം പക്ഷികളിൽ കണ്ടെത്തിയ വൈറസ് വകഭേദങ്ങളിൽ നിന്ന് ഇതിന് വ്യത്യാസമുണ്ട്. അതിനാൽ തന്നെ രോ​ഗിയി‍ൽ പ്രവേശിച്ചതിന് ശേഷമാകാം വൈറസിന് ജനിതകമാറ്റമുണ്ടായതെന്നാണ് അനുമാനം. കൂടുതൽ ആളുകളിലേക്ക് വൈറസ് പകരാനുള്ള സാധ്യത ഒഴിവാക്കിയില്ലെങ്കിൽ മറ്റൊരു മഹാമാരിക്കാകും വഴി വയ്‌ക്കുക.

1997-ൽ ഹോങ്കാം​ഗിലാണ് പക്ഷിപ്പനി പടർന്ന് പിടിച്ചപ്പോഴാണ് ആദ്യമായി പക്ഷികളിൽ നിന്ന് മനുഷ്യരിലേക്ക് രോ​ഗം പടർന്നത്. ആറ് പേരുടെ മരണത്തിനും 1.5 ദശലക്ഷം കോഴികളെ കൊന്നൊടുക്കുന്നതിനും ഇതി കാരണമായി. ഇതുവരെ ലോകത്താകെ 900 പേരിലാണ് H5N1 വൈറസ് ബാധ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ 50 ശതമാനത്തിലേറെ പേരും മരണത്തിന് കീഴടങ്ങി. രോ​ഗം പിടിപ്പെട്ട പക്ഷികളുമായി സമ്പർക്കം പുലർത്തുമ്പോഴാണ് വൈറസ് മനുഷ്യരിലേക്ക് എത്തുന്നത്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് ഇതുവരെ വൈറസ് പകർന്നിട്ടില്ലെങ്കിലും ജനിതക മാറ്റം ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

Tags: H5N1 bird fluCOVID-19bird flupandemicH5N1
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies