PANI - Janam TV

PANI

“വലിയ പണികൾ വരാനിരിക്കുന്നു; തിയേറ്ററിൽ നിന്ന് ഇറങ്ങിയിട്ടും സിനിമ നമ്മളെ പിന്തുടരുന്നു”: ജോജു ജോർജിനെ പ്രശംസിച്ച് ഹരീഷ് പേരടി

ജോജു ജോർജ് സംവിധാനം ചെയ്ത് തിയേറ്ററിൽ മികച്ച പ്രതികരണം നേടി മുന്നേറുന്ന പണി സിനിമയെ വാനോളം പുകഴ്ത്തി നടൻ ഹരീഷ് പേരടി. ജോജു എന്ന സംവിധായകൻ പണി ...

“ഇവളെ കൊണ്ട് ഒന്നിനും പറ്റില്ലെന്ന് പറഞ്ഞവർക്കുള്ള മറുപടി; ഒരുപാട് പരിഹാസങ്ങൾ നേരിട്ടിട്ടുണ്ട്”: നടി അഭിനയ

അമ്മയും അച്ഛനും നേരിട്ട പരിഹാസങ്ങൾക്ക് മറുപടിയാണ് തന്റെ സിനിമാ ജീവിതമെന്ന് നടി അഭിനയ. ജന്മനാ കേൾവിശേഷിയും സംസാരശേഷിയും ഇല്ലാത്ത താൻ ഒരുപാട് പ്രതിസന്ധികൾ നേരിട്ടുണ്ടെന്നും അതൊക്കെ തരണം ...

“എന്തുവാടേ ഇത്, മമ്മൂക്ക എന്തിനാ എന്നോട് ചാൻസ് ചോദിക്കുന്നത്; ആ ചോദ്യം മോശമായി പോയി”; യുട്യൂബ് ചാനൽ അവതാരകനോട് ചൂടായി ജോജു ജോർജ്

പ്രസ് മീറ്റിനിടെ ഓൺലൈൻ ചാനൽ അവതാരകനുമായി വാഗ്വാദത്തിലേർപ്പെട്ട് നടനും സംവിധായകനുമായ ജോജു ജോർജ്. ജോജു ജോർജ് സംവിധായകനായ ആദ്യ ചിത്രം പണിയുടെ പ്രൊമോഷൻ്റെ ഭാ​ഗമായി നടന്ന പ്രസ് മീറ്റിനിടെയായിരുന്നു ...

‘പണി’ തുടങ്ങി മോനെ…; ജോജു ജോർജിന്റെ സസ്പെൻസ് ത്രില്ലർ ചിത്രത്തിന്റെ ട്രെയിലർ പുറത്ത്

ജോജു ജോർജ് തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന ചിത്രം പണിയുടെ ട്രെയിലർ പുറത്തിറങ്ങി. സസ്പെൻസും ത്രില്ലറും നിറഞ്ഞ ട്രെയിലറാണ് പുറത്തെത്തിയിരിക്കുന്നത്. പൃഥ്വിരാജാണ് ഫെയ്സ്ബുക്കിലൂടെ ട്രെയിലർ റിലീസ് ചെയ്തത്. ...

ഒരു കിടിലൻ ‘പണി’യുമായി അവരെത്തുന്നു; ജോജു ജോർജ് ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

ജോജു ജോർജ് സംവിധാനം ചെയ്യുന്ന ചിത്രം പണിയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഈ മാസം 24-നാണ് ചിത്രം റിലീസ് ചെയ്യുന്നത്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ...

തിരക്കഥ, സംവിധാനം ജോജു ജോർജ്; ‘പണി’ തുടങ്ങി

ജൂനിയർ ആർട്ടിസ്റ്റായും വില്ലനായും കോമഡി താരമായും മലയാള സിനിമയിൽ തിളങ്ങി നിന്ന താരമായിരുന്നു ജോജു ജോർജ്. പിന്നീട് മലയാള സിനിമയിലേയ്ക്ക് നായകനായുള്ള ജോജുവിന്റെ ചുവടുവെയ്പ്പും ഉജ്ജ്വലമായിരുന്നു. പിന്നീട് ...