"ഇവളെ കൊണ്ട് ഒന്നിനും പറ്റില്ലെന്ന് പറഞ്ഞവർക്കുള്ള മറുപടി; ഒരുപാട് പരിഹാസങ്ങൾ നേരിട്ടിട്ടുണ്ട്": നടി അഭിനയ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

“ഇവളെ കൊണ്ട് ഒന്നിനും പറ്റില്ലെന്ന് പറഞ്ഞവർക്കുള്ള മറുപടി; ഒരുപാട് പരിഹാസങ്ങൾ നേരിട്ടിട്ടുണ്ട്”: നടി അഭിനയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 27, 2024, 03:14 pm IST
Facebook
Twitter
WhatsAppTelegram

അമ്മയും അച്ഛനും നേരിട്ട പരിഹാസങ്ങൾക്ക് മറുപടിയാണ് തന്റെ സിനിമാ ജീവിതമെന്ന് നടി അഭിനയ. ജന്മനാ കേൾവിശേഷിയും സംസാരശേഷിയും ഇല്ലാത്ത താൻ ഒരുപാട് പ്രതിസന്ധികൾ നേരിട്ടുണ്ടെന്നും അതൊക്കെ തരണം ചെയ്ത് അമ്പതിലധികം ചിത്രങ്ങളിൽ അഭിനയിക്കാൻ സാധിച്ചുവെന്നും അഭിനയ പറഞ്ഞു. ജോജു ജോസഫ് സംവിധാനം ചെയ്ത പണി എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാ​ഗമായി നടന്ന അഭിമുഖത്തിൽ പ്രതികരിക്കുകയായിരുന്നു താരം. പരിഭാഷകയുടെ സഹായത്തോടെ ആംഗ്യഭാഷയിലായിരുന്നു അഭിനയ പ്രതികരിച്ചത്.

“മിണ്ടാനും കേൾക്കാനും പറ്റാത്ത പെൺകുട്ടിയെ സിനിമ നടി ആക്കാൻ നടക്കുന്നു എന്ന് പറഞ്ഞ് എന്റെ അച്ഛനെയും അമ്മയെയും ഒരുപാട് പേർ പരിഹസിച്ചിട്ടുണ്ട്. അവർ നേരിട്ട പരിഹാസങ്ങൾക്കുള്ള മറുപടി ആയാണ് ഞാൻ ഇന്നിവിടെ നിൽക്കുന്നത്. എന്നെ കൊണ്ട് ഒന്നിനും കഴിയില്ലെന്ന് പറഞ്ഞവരോട് എനിക്ക് നന്ദി മാത്രമേ പറയാനുള്ളൂ.

ഒരുപാട് പേർ അച്ഛനെയും അമ്മയെയും കളിയാക്കിയിട്ടുണ്ട്. ഈ കുട്ടി എങ്ങനെ അഭിനയിക്കുമെന്ന് പലരും അവരോട് ചോദിച്ചു. ആദ്യമൊക്കെ സിനിമകൾ ചെയ്യുമ്പോൾ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. മറ്റ് ഭാഷകളിലൊക്കെ അമ്മയാണ് എനിക്ക് പറഞ്ഞുതരുന്നത്. മലയാളം അമ്മയ്‌ക്കും അറിയില്ലായിരുന്നു. ഒരുപാട് കഷ്ടപ്പെട്ട് ചെയ്ത സിനിമയാണ് പണി.

എല്ലാവരും സംസാരിക്കുമ്പോൾ ലിപ് സിങ്ക് വച്ചാണ് ഞാൻ മനസിലാക്കുന്നത്.
അച്ഛനും അമ്മയുമൊക്കെ ഒരുപാട് ബുദ്ധിമുട്ടിയിട്ടുണ്ട്. ഇതൊന്നും ഒരു പ്രശ്നമേ അല്ലെന്ന് അവർ എന്നോട് പറഞ്ഞു. പിന്നീട് എനിക്ക് ആത്മവിശ്വാസം ഉണ്ടാകാൻ തുടങ്ങി. പഠിക്കുന്ന സമയത്ത് സുഹൃത്തുക്കളാണ് എന്നെ സഹായിച്ചിരുന്നത്”.

ഞാനൊരു നടിയാകുമെന്ന് ഒരിക്കലും ചിന്തിച്ചിട്ടില്ല. ഒരുപാട് പേരുടെ അഭിനയം കണ്ടാണ് ഞാൻ അഭിനയത്തെ കുറിച്ച് കൂടുതൽ പഠിക്കുന്നതെന്നും അഭിനയ വ്യക്തമാക്കി.

Tags: moviePANIabhinaya
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies