ചോക്ലേറ്റ് വാങ്ങാൻ പോലും അനുവദിക്കില്ല, ഗർഭം അലസിയതിന് പിന്നാലെ കൊലപാതകം; ഇന്ത്യൻ യുവതി യുകെയിൽ കൊല്ലപ്പെട്ടതിന് പിന്നിൽ ഭർത്താവിന്റെ ക്രൂരതകൾ
നവംബർ 14-നാണ് ഡൽഹി സ്വദേശിനിയായ ഹർഷിത ബ്രെല്ലയെ യുകെയിലെ ലണ്ടനിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് പങ്കജ് ലംബ 24-കാരിയെ കൊലപ്പെടുത്തി അയാളുടെ കാറിൻ്റെ ഡിക്കിയിലാണ് മൃതദേഹം ...