Panoor Bomb Attack - Janam TV
Saturday, November 8 2025

Panoor Bomb Attack

ഫ്രൂട്ടി പായ്‌ക്കറ്റല്ല, ബോംബാണ് കൊണ്ടുനടന്നതെന്ന് അറിയാമായിരുന്നു; പാനൂർ സ്‌ഫോടനത്തിൽ വിനീഷിന്റെ എഫ്ബി പോസ്റ്റിൽ വെട്ടിലായത് സിപിഎം തന്നെ

പാനൂർ: ഏഴ് മാസങ്ങൾക്കിപ്പുറം പാനൂർ സ്‌ഫോടന കേസ് വീണ്ടും തലപൊക്കുകയാണ്. കേസിലെ ഒന്നാം പ്രതിയും സിപിഎം പ്രവർത്തകനുമായ വിനീഷ് മുളിയതോടിന്റെ ഫേസ്ബുക്ക് പോസ്റ്റ് ആണ് വിഷയം വീണ്ടും ...

പാനൂർ സ്ഫോടനം; ലക്ഷ്യമിട്ടത് ആർഎസ്എസ് പ്രവർത്തകരെ; ബോംബ് ഉണ്ടാക്കിയതിൽ മരണം വരെ കുറ്റബോധം ഇല്ലെന്ന് ഒന്നാം പ്രതി വിനീഷ് മുളിയതോട്

കണ്ണൂർ: കേരളത്തെ ഞെട്ടിച്ച പാനൂർ ബോംബ് സ്ഫോടനത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത്. ബോംബ് നിർമിച്ചത് ആർഎസ്എസ് പ്രവർത്തകരെ ആക്രമിക്കാനാനെന്ന് ഒന്നാം പ്രതി. ബോംബ് ഉണ്ടാക്കിയതിൽ മരണം വരെ ...

സിപിഎം തീവ്രവാദ സംഘടന; പാനൂർ സ്ഫോടനം തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ആസൂത്രിതമായ നീക്കം: കെ. സുരേന്ദ്രൻ

കൽപ്പറ്റ: സിപിഎം തീവ്രവാദ സംഘടനയായി മാറിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കേരളത്തിൽ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ആസൂത്രിതമായ നീക്കമാണ് പാനൂരി‌ലുണ്ടായ ബോബ് സ്ഫോടനമെന്ന് അദ്ദേഹം പറഞ്ഞു. ആർഎസ്എസിനെയും ...

സിപിഎമ്മിന് വേണ്ടി ആയുധമുണ്ടാക്കാൻ ആരെയും വച്ചിട്ടില്ല; ബോംബ് നിർമിച്ചോയെന്ന് ഡിവൈഎഫ്ഐയും പരിശോധിക്കട്ടെ: എം.വി ​ഗോവിന്ദൻ

കണ്ണൂർ: പാനൂരിൽ‌ ബോംബ് നിർമ്മിക്കുന്നതിനിടെ സ്ഫോടനമുണ്ടായ കേസിൽ ഉൾപ്പെട്ടവർക്ക് സിപിഎമ്മുമായി ബന്ധമില്ലെന്ന് ആവർത്തിച്ച് സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദൻ. സിപിഎമ്മിന് വേണ്ടി ആയുധം ഉണ്ടാക്കാൻ ഡിവൈഎഫ്ഐയെ ചുമതലപ്പെടുത്തിയിട്ടില്ല. ...

പാനൂർ സ്ഫോടനക്കേസ്; ബോംബ് നിർമ്മിക്കാനുള്ള വസ്തുക്കൾ എത്തിയത് എവിടെ നിന്ന്? വാങ്ങിയത് ഷിജാലും ഷിബിൻ ലാലും; കൂടുതൽ വിവരങ്ങൾ പുറത്ത്

കണ്ണൂർ‌: പാനൂർ സ്ഫോടന കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ബോംബ് നിർമ്മിക്കാനവശ്യമായ വസ്തുക്കൾ വാങ്ങിയത് സംബന്ധിച്ച വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ഡിവൈഎഫ്ഐ ഭാരവാഹിയായ ഷിജാലും ഷിബിൻ ലാലുമാണ് ബോംബ് ...

പാനൂർ സ്ഫോടനം; സിപിഎമ്മിന്റെ വാദം പൊളിച്ച് ആഭ്യന്തര വകുപ്പ്; ബോംബ് നിർമ്മാണം തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചെന്ന് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട്

കണ്ണൂ‍ർ: പാനൂർ സ്ഫോ‌ടന കേസിൽ സിപിഎം വാദങ്ങൾ പൊളിച്ച് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട്. സിപിഎം പ്രവർത്തകൻ ഷെറിന്റെ മരണത്തിൽ കലാശിച്ച ബോംബ് നിർമ്മാണം ലോക്സഭ തെരഞ്ഞെടുപ്പ് ലക്ഷ്യം ...

പാനൂർ സ്ഫോടനം; മുഖ്യസൂത്രധാരൻ ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയെന്ന് പൊലീസ്; പ്രതിരോധത്തിലായി സിപിഎം

കണ്ണൂർ: പാനൂർ സ്ഫോടന കേസ് മുഖ്യപ്രതി ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയെന്ന് പൊലീസ്. കുന്നോത്തുപറമ്പ് യൂണിറ്റ് സെക്രട്ടറി ഷിജാലിന് വേണ്ടി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. ഇന്നലെ അറസ്റ്റിലായ അമൽ ...