”മീൻകറിയിൽ പുളിയില്ല”, പിന്നാലെ അടിപൊട്ടി; ട്വിസ്റ്റ് നിറഞ്ഞ കേസിൽ വീണ്ടുമൊരു അപാര ട്വിസ്റ്റ്; ഇനിയെന്ത് ?
അടിമുടി നാടകീയതകൾ നിറഞ്ഞ പന്തീരങ്കാവ് ഗാർഹിക പീഡനക്കേസിൽ ട്വിസ്റ്റുകൾ അവസാനിക്കുന്നില്ല. പരാതി ഉണ്ട്, പരാതി ഇല്ല, പരാതി പിൻവലിക്കുന്നു, ഇപ്പോൾ വീണ്ടും പരാതി ഉണ്ട്.. എന്താണ് യഥാർത്ഥത്തിൽ ...




