''മീൻകറിയിൽ പുളിയില്ല'', പിന്നാലെ അടിപൊട്ടി; ട്വിസ്റ്റ് നിറഞ്ഞ കേസിൽ വീണ്ടുമൊരു അപാര ട്വിസ്റ്റ്; ഇനിയെന്ത് ?
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

”മീൻകറിയിൽ പുളിയില്ല”, പിന്നാലെ അടിപൊട്ടി; ട്വിസ്റ്റ് നിറഞ്ഞ കേസിൽ വീണ്ടുമൊരു അപാര ട്വിസ്റ്റ്; ഇനിയെന്ത് ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 26, 2024, 06:26 pm IST
Facebook
Twitter
WhatsAppTelegram

അടിമുടി നാടകീയതകൾ നിറഞ്ഞ പന്തീരങ്കാവ് ​ഗാർഹിക പീഡനക്കേസിൽ ട്വിസ്റ്റുകൾ അവസാനിക്കുന്നില്ല. പരാതി ഉണ്ട്, പരാതി ഇല്ല, പരാതി പിൻവലിക്കുന്നു, ഇപ്പോൾ വീണ്ടും പരാതി ഉണ്ട്.. എന്താണ് യഥാർത്ഥത്തിൽ സംഭവിക്കുന്നതെന്ന് ആശയക്കുഴപ്പം തോന്നുന്ന ഈ കേസിൽ പരാതിക്കാരിയുടെ മൊഴിമാറ്റങ്ങളായിരുന്നു ട്വിസ്റ്റുകൾക്ക് വഴിവച്ചത്. ഏറ്റവും പുതിയ പരാതി ഇനി പിൻവലിക്കുമോ ഒത്തുതീർപ്പാവുമോ എന്ന കാര്യത്തിൽ ഉറപ്പില്ലെങ്കിലും പരാതിയും കേസും അതിന്റെ വഴിക്ക് പോവുക തന്നെ ചെയ്യുമെന്നാണ് പൊലീസ് നിലപാട്.

പരാതി പിൻവലിച്ച് ഭർത്താവിനൊപ്പം സമാധാനപരമായി ജീവിക്കാൻ പോയ പന്തീരങ്കാവ് സ്വദേശിനി ഭർത്താവിൽ നിന്ന് വീണ്ടും അടികിട്ടി ആശുപത്രിയിൽ ചികിത്സ തേടിയതോടെയാണ് പുതിയ കേസ് രജിസ്റ്റർ ചെയ്തത്. “മീൻകറിക്ക് പുളിയില്ല” എന്നതായിരുന്നു പുതിയ പ്രശ്നത്തിന് തുടക്കമിട്ടതെന്ന് യുവതി നൽകിയ മൊഴിയിൽ പറയുന്നു.

ഞായറാഴ്ചയായിരുന്നു മർദ്ദനം നടന്നത്. തിങ്കഴാഴ്ച വീണ്ടും മർദ്ദിച്ചു. അടിയേറ്റതിന്റെ പ്രയാസങ്ങൾ പരിഹരിക്കാൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ യുവതിയെത്തി. ഭർത്താവ് തന്നെയായിരുന്നു എത്തിച്ചത്. എന്നാൽ അവിടെ നിന്ന് ഇയാൾ മുങ്ങുകയായിരുന്നു. ചുണ്ടിനും ഇടത്തേ കണ്ണിനും പരിക്കുണ്ടെന്നാണ് യുവതിയെ ചികിത്സിച്ച ഡോക്ടർമാർ സ്ഥിരീകരിച്ചു.

ഭർത്താവിനെതിരെ പരാതിയില്ലെന്ന് സത്യവാങ്മൂലം നൽകി ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയതിനാൽ വീണ്ടുമൊരു പരാതി നൽകാൻ യുവതി ആദ്യം തയ്യാറായില്ല. മാതാപിതാക്കളെത്തി പൊലീസുമായി സംസാരിക്കുകയും ചർച്ചകൾ നടത്തുകയും ചെയ്തതോടെ വീണ്ടും പരാതി നൽകാൻ യുവതി ഒടുവിൽ തയ്യാറാവുകയായിരുന്നു.

2024 മെയ് മാസത്തിലായിരുന്നു പന്തീരങ്കാവ് ​ഗാർഹിക പീഡനപരാതിയെന്ന കേസിന്റെ തുടക്കം. ആദ്യപരാതി നൽകിയത് മാതാപിതാക്കളുടെ നിർബന്ധം മൂലമായിരുന്നുവെന്നും രാഹുലേട്ടൻ പാവമാണെന്നുമായിരുന്നു യുവതിയുടെ വാക്കുകൾ. കേസിൽ ഏറെ പഴികേട്ട പൊലീസ് യുവതിയുടെ നിലപാടുമാറ്റത്തോടെ വെട്ടിലാവുകയും ചെയ്തിരുന്നു.

നിലവിൽ രണ്ടാമത്തെ പരാതിയിൽ കസ്റ്റഡിയിലായ രാഹുലിനെതിരെ വധശ്രമത്തിന് ഉൾപ്പടെയാണ് കേസെടുത്തിരിക്കുന്നത്. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെങ്കിലും അപ്രതീക്ഷിത ട്വിസ്റ്റ് വരുമോയെന്ന് കാത്തിരുന്ന് കാണാം.

Tags: rahuldomestic violencepantheerankavu domestic violence case
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies