പിതാവിനെ നഷ്ടമായവരുടെ വേദനയും കച്ചവടമാക്കരുത്..! മലൈകയുടെ വീട്ടിലെത്തിയ പാപ്പരാസികളെ കുടഞ്ഞ് വരുൺ ധവാൻ
ബോളിവുഡ് നടി മലൈക അറോറയുടെ അച്ഛന്റെ വിയോഗ വാർത്തയറിഞ്ഞ് ക്യാമറകളുമായി വീടിന് മുന്നിൽ തടിച്ചുകൂടിയ പാപ്പരാസികളെ വിമർശിച്ച് നടൻ വരുൺ ധവാൻ. ഇൻസ്റ്റഗ്രാമിലാണ് താരം വിമർശനം ഉന്നയിച്ചത്. ...