"ദൈവത്തെ ഓർത്ത് ഞങ്ങളെ വെറുതെവിടൂ...; ​ഹൃദയമില്ലേ നിങ്ങൾക്ക്...?"പാപ്പരാസികളാൽ പൊറുതുമുട്ടി കരീന കപൂർ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

“ദൈവത്തെ ഓർത്ത് ഞങ്ങളെ വെറുതെവിടൂ…; ​ഹൃദയമില്ലേ നിങ്ങൾക്ക്…?”പാപ്പരാസികളാൽ പൊറുതുമുട്ടി കരീന കപൂർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 22, 2025, 12:23 pm IST
FacebookTwitterWhatsAppTelegram

മുംബൈ: സെയ്ഫ് അലി ഖാന് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ താരകുടുംബത്തെ നിരന്തരം പിന്തുടരുന്ന മാദ്ധ്യമങ്ങളോടും പാപ്പരാസികളോടും വീണ്ടും അഭ്യർത്ഥിച്ച് ഭാര്യയും നടിയുമായ കരീന കപൂർ. കുടുംബത്തിന്റെ സ്വകാര്യതയെ മാനിക്കണമെന്ന് സോഷ്യൽമീഡിയ പോസ്റ്റിലൂടെ കരീന വീണ്ടും ആവർത്തിച്ചു.

‘സെയ്ഫിന്റെയും കരീനയുടെയും മക്കൾക്ക് പുതിയ കളിപ്പാട്ടങ്ങൾ കൊണ്ടുവരുന്നു’- എന്ന അടിക്കുറിപ്പോടെ ഒരു വീഡിയോ സോഷ്യൽമീഡിയയിൽ പുറത്തുവന്നിരുന്നു. ഇതിന്റ് സ്ക്രീൻഷോട്ട് പങ്കുവച്ചുകൊണ്ടാണ് കരീന രം​ഗത്തെത്തിയത്. ‘നിങ്ങൾ ഇതൊന്ന് അവസാനിപ്പിക്കൂ. ഹൃദയമില്ലേ നിങ്ങൾക്ക്..? ദൈവത്തെ ഓർത്ത് ഞങ്ങളെ വെറുതെവിടൂ’ -എന്നാണ് കരീന കുറിച്ചത്. ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ പങ്കുവച്ച കുറിപ്പ് താരം പിന്നീട് പിൻവലിച്ചിരുന്നു.

സെയ്ഫ് ആക്രമിക്കപ്പെട്ടതിന് പിന്നാലെ ബാന്ദ്രയിലെ വീട്ടിലും നടൻ ചികിത്സയിലിരുന്ന ലീലാവതി ആശുപത്രിയിലും പാപ്പരാസികളും മാദ്ധ്യമങ്ങളും തമ്പടിച്ചിരുന്നു. ഇതിനിടെ നിരവധി വ്യാജ വാർത്തകളും അഭ്യൂ​ഹ​ങ്ങളുമാണ് പ്രചരിച്ചിരുന്നത്. ഇതിൽ പ്രതികരിച്ച് കരീന കപൂർ നേരത്തെയും രം​ഗത്തെത്തിയിരുന്നു.

കഴിഞ്ഞ ദിവസമാണ് സെയ്ഫ് അലി ഖാൻ ആശുപത്രിവിട്ടത്. ആശുപത്രിയുടെ പുറത്തെത്തിയ സെയ്ഫ് മാദ്ധ്യമങ്ങളോട് നന്ദി പറയുന്ന ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. പൊലീസ് അകമ്പടിയോടെയാണ് സെയ്ഫിനെ ബാന്ദ്രയിലെ വീട്ടിലെത്തിച്ചത്.

Tags: Saif Ali Khankareena kapoorpaparazzi
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം;; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies