പിതാവിനെ നഷ്ടമായവരുടെ വേദനയും കച്ചവടമാക്കരുത്..! മലൈകയുടെ വീട്ടിലെത്തിയ പാപ്പരാസികളെ കുടഞ്ഞ് വരുൺ ധവാൻ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

പിതാവിനെ നഷ്ടമായവരുടെ വേദനയും കച്ചവടമാക്കരുത്..! മലൈകയുടെ വീട്ടിലെത്തിയ പാപ്പരാസികളെ കുടഞ്ഞ് വരുൺ ധവാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 11, 2024, 07:42 pm IST
Facebook
Twitter
WhatsAppTelegram

ബോളിവുഡ് നടി മലൈക അറോറയുടെ അച്ഛന്റെ വിയോ​ഗ വാർത്തയറിഞ്ഞ് ക്യാമറകളുമായി വീടിന് മുന്നിൽ തടിച്ചുകൂടിയ പാപ്പരാസികളെ വിമർശിച്ച് നടൻ വരുൺ ധവാൻ. ഇൻസ്റ്റ​ഗ്രാമിലാണ് താരം വിമർശനം ഉന്നയിച്ചത്. അപ്രതീക്ഷിത വിയോ​ഗത്തിൽ ദുഃഖിതരായ കുടുംബത്തിന് നേരെ ക്യാമറകളും കൊണ്ട് പോകുന്നത് അന്യായമാണെന്നും ആ കുടുംബത്തോട് കാണിക്കുന്ന ക്രൂരതയാണിതെന്നും വരുൺ ധവാന്റെ പോസ്റ്റിൽ വ്യക്തമാകുന്നു.

ദുഃഖിതരായ കുടുംബത്തിന് നേരെ ക്യാമറയുമായി പോകുന്നത്, വിവേകമില്ലായ്മയാണ്. ഇത് നിങ്ങളുടെ ജോലിയായിരിക്കാം, പക്ഷേ അത് മറ്റൊരാൾക്ക് ഇഷ്ടപ്പെട്ടെന്ന് വരില്ലെന്നും വരുൺ ധവാൻ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ വ്യക്തമാക്കി.

അനിൽ അറോറയുടെ മരണത്തിന് പിന്നാലെ നിരവധി പാപ്പരാസികളാണ് മലൈക അറോറയുടെ വീടിന് മുന്നിൽ തമ്പടിച്ചത്. വീട്ടിലെത്തുന്ന ഓരോ താരങ്ങളെയും ചിത്രീകരിക്കുന്ന തിരക്കിലായിരുന്നു മാദ്ധ്യമങ്ങൾ. ഇത് കുടുംബത്തെ വളരെയധികം അസ്വസ്ഥരാക്കിയിരുന്നു. പിതാവിനെ അവസാനമായി ഒരുനോക്ക് കാണാനെത്തിയ മലൈകയ്‌ക്കും മാദ്ധ്യമപ്രവർത്തകരുടെ സാന്നിധ്യം ബു​ദ്ധമുട്ടുണ്ടാക്കി. ഇതിന് പിന്നാലെയാണ് വിമർശനവുമായി വരുൺ ധവാൻ രം​ഗത്തെത്തിയത്.

വരുൺ ധവാന്റെ പോസ്റ്റിന് ശേഷം മാദ്ധ്യമങ്ങളുടെ ഇത്തരം പ്രവൃത്തികളിൽ കടുത്ത അമർഷം പങ്കുവച്ച് നിരവധി പേരും രം​ഗത്തെത്തിയിട്ടുണ്ട്. ഇതിനെതിരെ എന്തെങ്കിലും നിയമ നടപടികൾ കൊണ്ടുവരണമെന്നും സെലിബ്രിറ്റികളുടെ സ്വകാര്യതയെ മാനിക്കണമെന്നും ആളുകൾ അഭിപ്രായങ്ങൾ‌ പങ്കുവച്ചു.

Tags: malaika aroraVarun Dhawanpaparazzicameras
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies