നീറ്റ് പേപ്പര്‍ ചോര്‍ച്ച: എന്‍ടിഎയില്‍ വന്‍ അഴിച്ചുപണി; ഘടനയും സാങ്കേതികവിദ്യയും പരിഷ്‌കരിക്കുന്നു; പുതിയ വിദഗ്ധ തസ്തികകള്‍
ന്യൂഡല്‍ഹി: ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളെ പ്രതിസന്ധിയിലാക്കിയ 2026-ലെ നീറ്റ്-യുജി പരീക്ഷാ പേപ്പര്‍ ചോര്‍ച്ചയ്ക്കും ക്രമക്കേടുകള്‍ക്കും പിന്നാലെ ദേശീയ പരീക്ഷാ ഏജന്‍സിയില്‍ വന്‍ അഴിച്ചുപണി. പരീക്ഷാ നടത്തിപ്പ് പരിഷ്‌കരിക്കുന്നതിനായി കേന്ദ്ര ...






