Papua New Guinea - Janam TV
Sunday, July 13 2025

Papua New Guinea

പേസർമാർ തിളങ്ങി, അഫ്ഗാനിസ്ഥാൻ സൂപ്പർ 8ൽ; ലോകകപ്പിൽ നിന്ന് ന്യൂസിലൻഡ് പുറത്ത്

പാപ്പുവ ന്യൂ ഗിനിയയ്‌ക്കെതിരായ മത്സരത്തിൽ ജയം സ്വന്തമാക്കി അഫ്ഗാനിസ്ഥാൻ ലോകകപ്പിന്റെ സൂപ്പർ എട്ടിൽ. 7 വിക്കറ്റിനായിരുന്നു ജയം. ടൂർണമെന്റിലെ അഫ്ഗാനിസ്ഥാന്റെ തുടർച്ചയായ മൂന്നാം വിജയമാണിത്. ഇതോടെ കരുത്തരായ ...

ഒരു ഗ്രാമം മുഴുവൻ മണ്ണിനടിയിലായി; പാപ്പുവ ന്യൂ ഗിനിയയിൽ മരണസംഖ്യ 2000 കടന്നു; സംഭവിച്ചത് വലിയ ദുരന്തം; ഞെട്ടി ലോകരാജ്യങ്ങൾ; രക്ഷാപ്രവർത്തനം തുടരുന്നു

പോർട്ട് മൊറെസ്ബി: പാപ്പുവ ന്യൂ ​ഗിനിയയിലുണ്ടായ മണ്ണിടിച്ചിലിൽ മരണസംഖ്യ ഉയരുന്നു. ഏകദേശം 2,000-ത്തിലധികം പേർ കുടുങ്ങിയതായി യുഎൻ റിപ്പോർട്ട്. രാജ്യത്ത് വൻ നാശനഷ്ടമാണ് മണ്ണിടിച്ചിലിന് പിന്നാലെ ഉണ്ടായതെന്ന് ...

പാപ്പുവ ന്യൂ ഗിനിയയിലെ മണ്ണിടിച്ചൽ; മരണസംഖ്യ 670 കടന്നു; 150-ലധികം വീടുകൾ ഇപ്പോഴും മണ്ണിനടിയിൽ

പോർട്ട് മോറെസ്ബി: പാപ്പുവ ന്യൂ ഗിനിയയിലുണ്ടായ മണ്ണിടിച്ചലിൽ മരണസംഖ്യ 670-കടന്നതായി റിപ്പോർട്ട്. തലസ്ഥാനമായ പോർട്ട് മോറെസ്ബിയിൽ നിന്ന് ഏകദേശം 600 കിലോമീറ്റർ വടക്ക് പടിഞ്ഞാറ്, എൻഗ പ്രവിശ്യയിലെ ...

പാപ്പുവ ന്യൂഗിനിയയിൽ വൻ ഭൂചലനം; സുനാമി ഭീതി വേണ്ടെന്ന് അധികൃതർ

പോർട്ട് മോർസ്ബി:  വടക്കൻ പാപുവ ന്യൂ​ഗിനിയയെ പിടിച്ചുകുലുക്കി ഭൂചലനം. റിക്ടർ സ്കെയിലിൽ 6.9 തീവ്രത രേഖപ്പെടുത്തിയതായി യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ അറിയിച്ചു. നിലവിൽ സുനാമി മുന്നറിയിപ്പുകൾ‌ ...

പാപുവ ന്യൂ ഗിനിയയിൽ ഭൂകമ്പം; 6.7 തീവ്രത രേഖപ്പെടുത്തി

മോർസ്ബി: പാപുവ ന്യൂ ഗിനിയയിൽ ഭൂകമ്പം. 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ നാശനഷ്ടങ്ങൾ ഉണ്ടായതായി രേഖപ്പെടുത്തിയിട്ടില്ലെന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കൽ സർവേ അറിയിച്ചു. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം മഡംഗ് ...