പേസർമാർ തിളങ്ങി, അഫ്ഗാനിസ്ഥാൻ സൂപ്പർ 8ൽ; ലോകകപ്പിൽ നിന്ന് ന്യൂസിലൻഡ് പുറത്ത്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

പേസർമാർ തിളങ്ങി, അഫ്ഗാനിസ്ഥാൻ സൂപ്പർ 8ൽ; ലോകകപ്പിൽ നിന്ന് ന്യൂസിലൻഡ് പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 14, 2024, 12:39 pm IST
FacebookTwitterWhatsAppTelegram

പാപ്പുവ ന്യൂ ഗിനിയയ്‌ക്കെതിരായ മത്സരത്തിൽ ജയം സ്വന്തമാക്കി അഫ്ഗാനിസ്ഥാൻ ലോകകപ്പിന്റെ സൂപ്പർ എട്ടിൽ. 7 വിക്കറ്റിനായിരുന്നു ജയം. ടൂർണമെന്റിലെ അഫ്ഗാനിസ്ഥാന്റെ തുടർച്ചയായ മൂന്നാം വിജയമാണിത്. ഇതോടെ കരുത്തരായ ന്യൂസിലൻഡ് സൂപ്പർ 8 കാണാതെ പുറത്തായി. വെസ്റ്റിൻഡീസാണ് ഗ്രൂപ്പ് സിയിൽ നിന്ന് സൂപ്പർ 8ലേക്ക് യോഗ്യത നേടിയ മറ്റൊരു ടീം. സ്‌കോർ അഫ്ഗാനിസ്ഥാൻ 15.1 ഓവറിൽ 101/3 ; പാപ്പുവ ന്യൂ ഗിനിയ 95

പവർ പ്ലേയിൽ തന്നെ പിഎൻജിയെ അഫ്ഗാൻ വരിഞ്ഞ് മുറുകി. പിഎൻജി നായകൻ അസാദ് വാലയെ പുറത്താക്കിയാണ് അഫ്ഗാൻ തുടങ്ങിയത്. പിന്നാലെ വിക്കറ്റുകൾ സ്വന്തമാക്കി ഫസൽ ഫറൂഖി മത്സരം അഫ്ഗാന് അനുകൂലമാക്കി. 30 റൺസിനിടെ 5 വിക്കറ്റുകളാണ് പിഎൻജിക്ക് നഷ്ടമായത്. 27 റൺസ് നേടിയ കിപ്ലിൻ ഡോറിഗ മാത്രമാണ് പിഎൻജി നിരയിൽ അൽപ്പമെങ്കിലും പിടിച്ചു നിന്നത്. വാലറ്റക്കാരും നിരാശപ്പെടുത്തിയതോടെ പിഎൻജി 95 റൺസിൽ പുറത്തായി. ഫസൽ ഫറൂഖി 3 വിക്കറ്റും നവീൻ ഉൾ ഹഖ് 2 വിക്കറ്റും സ്വന്തമാക്കി.

മറുപടി ബാറ്റിംഗിൽ അഫ്ഗാനിസ്ഥാന് ഓപ്പണർ ഇബ്രാഹിം സദ്രാന്റെ(0) വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായിരുന്നു. ശേഷം റഹ്‌മാനുള്ള ഗുർബാസും മടങ്ങിയതോടെ(11) അഫ്ഗാൻ പതറി. വൺഡൗണായി ക്രീസിലെത്തിയ ഗുൽബുദീൻ നൈബ് പ്രതിരോധിച്ച് കളിച്ചതോടെ അഫ്ഗാൻ മത്സരത്തിലേക്ക് തിരിച്ചു വന്നു. മത്സരത്തിൽ 36 പന്തുകൾ നേരിട്ട താരം 49 റൺസ് സ്വന്തമാക്കി. 4 ബൗണ്ടറികളും 2 സിക്‌സറുകളും ഉൾപ്പെടുന്നതാണ് താരത്തിന്റെ ഇന്നിംഗ്‌സ്. അസ്മത്തുള്ള ഒമർസായിയാണ്(13) പുറത്തായ മറ്റൊരു താരം.

Tags: New Zealandt20 world cupAfghanistanPapua New Guinea
ShareTweetSendShare

More News from this section

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

നോര്‍വേ ചെസ്സ്: കാള്‍സനെ വീണ്ടും അട്ടിമറിച്ച് പ്രജ്ഞാനന്ദ; വിശ്വനാഥന്‍ ആനന്ദിന്റെ റെക്കോര്‍ഡിനൊപ്പം

14 വര്‍ഷത്തെ കാത്തിരിപ്പിന് അവസാനം; ദേശീയ റെക്കോര്‍ഡോടെ ഏഷ്യന്‍ U20 അത്‌ലറ്റിക്സില്‍ പൂജ സിങ്ങിന് സ്വര്‍ണം

Latest News

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies