പാരാലിമ്പിക്സ് താരങ്ങൾ രാജ്യത്തിന്റെ യശസ്സ് ഉയർത്തിയെന്ന് കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂർ
ന്യൂഡൽഹി: പാരാലിമ്പിക്സിലെ ഇന്ത്യൻ താരങ്ങളുടെ പ്രകടനം രാജ്യത്തിന്റെ യശ്ശസ് വാനോളമുയർത്തിയെന്ന് കേന്ദ്ര കായികമന്ത്രി അനുരാഗ് താക്കൂർ. പാരാലിമ്പിക്സ് താരങ്ങളുടെ പ്രകടനം ഏറെ ആവേശം നൽകുന്നതാണ്. വളരെ അഭിമാനം ...


